Q ➤ യിസ്ഹാക്ക് രുചികരമായ ഭോജനം ഉണ്ടാക്കുവാൻ ഏശാവിനോട് ആവശ്യപ്പെട്ടത് എപ്പോൾ?
Q ➤ ഏശാവ് മഹലത്തിനെ വിവാഹം കഴിക്കുമ്പോൾ യിശ്മായേലിന് എത്ര വയസ്സ്?
Q ➤ ചോദിച്ചതൊന്ന്, കിട്ടിയത് മറ്റൊന്ന് ചോദിച്ചത് ഒരുവനോട് കൊടുത്തത്?
Q ➤ ഞാൻ വൃദ്ധനായിരിക്കുന്നു എന്റെ മരണദിവസം അറിയുന്നില്ല എന്ന് മകനോട് പറഞ്ഞ് അവൻ?
Q ➤ ഏശാവിന്റെ ആയുധങ്ങൾ എന്തൊക്കെയായിരുന്നു ?
Q ➤ യിസ്ഹാക്ക് ആഗ്രഹിച്ച ആഹാരത്തിന്റെ ഭോജനത്തിന്റെ പ്രത്യേകത എന്ത്?
Q ➤ മരിക്കും മുമ്പേ ഭക്ഷണമുണ്ടാക്കിത്തരാൻ യിസ്ഹാക്ക് ഏശാവിനോട് ആവശ്യപ്പെട്ടത് എന്തുകൊണ്ട് ?
Q ➤ വേട്ടതേടി കാട്ടിൽ പോയ വ്യക്തി?
Q ➤ ജ്യേഷ്ഠന് ലഭിക്കേണ്ട അനുഗ്രഹം അനുജനു ലഭിക്കാൻ ഉപായം ഉപയോഗിച്ച് സ്ത്രീ?
Q ➤ വേട്ട ഇറച്ചിക്കു പകരം ഏത് ഇറച്ചി നൽകിയാണ് യാക്കോബ് അനുഗ്രഹം പ്രാപിച്ചത്?
Q ➤ ഏശാവും യാക്കോബും തമ്മിലുള്ള ജന്മനാപ്രകടമായ വ്യത്യാസം?
Q ➤ അമ്മയുടെ ആലോചനയാൽ അനുഗ്രഹിക്കപ്പെട്ടവൻ?
Q ➤ യിസ്ഹാക്കിന് വിനയായ രണ്ടു ഇന്ദ്രിയങ്ങൾ?
Q ➤ യാക്കോബ് അനുഗ്രഹം പ്രാപിക്കുവാൻ ഇറച്ചി പാകം ചെയ്ത് കൊടുത്തതാര്?
Q ➤ ഏശാവിന്റെ വിശേഷവസ്ത്രം യാക്കോബ് ധരിച്ചതെപ്പോൾ?
Q ➤ ആദ്യത്തെ ആൾമാറാട്ടക്കാരൻ?
Q ➤ കോലാട്ടിൻകുട്ടിയുടെ തോൽ കൊണ്ട് റിബെക്ക് യാക്കോബിനെ പൊതിഞ്ഞത് എവിടെ?
Q ➤ വേഷം മാറി യാക്കോബ് യിസ്ഹാക്കിനെ കണ്ടപ്പോൾ താൻ എന്തു ചെയ്യുകയായിരുന്നു?
Q ➤ ദൈവത്തിന്റെ നാമത്തിൽ കള്ളം പറഞ്ഞതാര്?
Q ➤ യാക്കോബ് യിസ്ഹാക്കിനോട് ദൈവത്തെ ബന്ധിപ്പിച്ചു പറഞ്ഞ കള്ളം എന്ത്?
Q ➤ ശബ്ദം യാക്കോബിന്റെ കൈകൾ ഏശാവിന്റെ തന്നെ. ഇതിൽ യാഥാർത്ഥ്യം ഏത്?
Q ➤ യാക്കോബിനെ തിരിച്ചറിയാതെ അനുഗ്രഹിക്കാൻ കാരണമെന്ത്?
Q ➤ ഇറച്ചി കൂടാതെ യിസ്ഹാക്കിന് യാക്കോബ് നൽകിയത് എന്തെല്ലാം?
Q ➤ വസ്ത്രങ്ങളുടെ വാസന മണത്ത് മകനെ അനുഗ്രഹിച്ച് അഷൻ?
Q ➤ യിസ്ഹാക്ക് യാക്കോബിന് കൊടുത്ത പ്രകൃതിയുടെ അനുഗ്രഹങ്ങൾ ഏതെല്ലാം?
Q ➤ വേട്ട ഇറച്ചി കൊടുത്ത് അനുഗ്രഹം ചോദിച്ചത് ആര്?
Q ➤ അതിദുഃഖിതനായി ഉറക്കെ നിലവിളിച്ച് അനുഗ്രഹം ചോദിച്ചവൻ?
Q ➤ ഒരു മകന്റെ വരവിങ്കൽ പിതാവ് നടുങ്ങി. ആ പിതാവ് ആര്?
Q ➤ ജ്യേഷ്ഠാവകാശം ഉപായത്താൽ അപഹരിച്ചവൻ ആര്?
Q ➤ നീയെനിക്കൊരു അനുഗ്രഹവും ഒരുക്കിവെച്ചിട്ടില്ലയോ ആരുടെ വാക്കുകൾ?
Q ➤ അനുജനെ ജ്യേഷ്ഠൻ പ്രഭു ആക്കിയ ജ്യേഷ്ഠൻ ആര്?
Q ➤ എന്നെയും കൂടെ അനുഗ്രഹിക്കണമേ എന്ന് അവനോടു പറഞ്ഞു പൊട്ടിക്കരഞ്ഞവൻ ആര്?
Q ➤ ഭൂമിയിലെ പുഷ്ടികൂടാതെയും ആകാശത്തിലെ മഞ്ഞുകൂടാതെയും ജീവിക്കാൻ അനുഗ്രഹം ലഭിച്ചവൻ?
Q ➤ വാളുകൊണ്ട് ഉപജീവിക്കും എന്ന അനുഗ്രഹം അപ്പനാൽ ലഭിച്ചവൻ ആര്?
Q ➤ കഴുത്തിൽനിന്ന് നുകം കുടഞ്ഞുകളയുന്നതെപ്പോൾ?
Q ➤ ഏശാവ് യാക്കോബിനെ ദ്വേഷിക്കാൻ ഉണ്ടായ പ്രധാന കാരണം?
Q ➤ ഏശാവ് യാക്കോബിനെ കൊല്ലും എന്ന് തീരുമാനിച്ചത് എപ്പോൾ?
Q ➤ തന്നെ ഏശാവ് കൊല്ലുമെന്ന് യാക്കോബ് അറിഞ്ഞതെങ്ങനെ?
Q ➤ യാക്കോബ് ഏശാവിനെ പേടിച്ച് ഓടിപ്പോയത് എങ്ങോട്ട്?
Q ➤ യാക്കോബ് ലാബാന്റെ ഭവനത്തിൽ എത്രനാൾ പാർക്കാൻ ആണ് റിബെക്ക് പറഞ്ഞത്?
Q ➤ ഒരു ദിവസം തന്നെ നിങ്ങളിരുവരും എനിക്ക് ഇല്ലാതാകുന്നത് എന്തിന് എന്ന് പറഞ്ഞതാര്?
Q ➤ റിബെക്ക് യാക്കോബിനോടു പാലിക്കാത്ത വാഗ്ദാനം എന്ത്?
Q ➤ ഹിത്വരിൽനിന്ന് ഭാര്യയെ എടുക്കരുതെന്ന് ആഗ്രഹിച്ച മാതാവ് ?
Q ➤ ഹിത സ്ത്രീകൾ നിമിത്തം എന്റെ ജീവൻ എനിക്ക് അസഹ്യമായിരിക്കുന്നു ആര് ആരോടു പറഞ്ഞു?