Malayalam Bible Quiz Genesis Chapter 28

Q ➤ യിസ്ഹാക്ക് യാക്കോബിനെ വിളിച്ച് ആജ്ഞാപിച്ചു പറഞ്ഞതെന്ത്?


Q ➤ എവിടെനിന്ന് ഭാര്യയെ എടുക്കുവാനാണ് യിസ്ഹാക്ക് യാക്കോബിനെ ഉപദേശിച്ചത്?


Q ➤ ലാബാന്റെ സ്വന്ത സ്ഥലം ഏത്?


Q ➤ യിസ്ഹാക്കിൽനിന്ന് അനുഗ്രഹം വാങ്ങി യാക്കോബ് എങ്ങോട്ടാണ് ഓടിപ്പോയത്?


Q ➤ അബ്രാഹാം യാഗപീഠം പണിത ഏത് സ്ഥലത്താണ് യാക്കോബ് ഉറങ്ങിയത്?


Q ➤ യിസ്ഹാക്കിനു ഏതു സ്ത്രീകളെയാണ് ഇഷ്ടമില്ല എന്ന് ഏശാവ് അറിഞ്ഞത്?


Q ➤ ഏശാവ് വിവാഹം ചെയ്ത യിശ്മായേലിന്റെ പുത്രിയുടെ പേരെന്ത്?


Q ➤ മഹലത്തിന്റെ സഹോദരൻ ആര്?


Q ➤ ഏശാവിന്റെ അളിയനായ യിശ്മായേലിന്റെ മകൻ ആര്?


Q ➤ ഏശാവിന്റെ മൂന്നാമത്തെ ഭാര്യ?


Q ➤ യാക്കോബിന്റെ യാത്രയിൽ സൂര്യൻ അസ്തമിച്ച സ്ഥലം?


Q ➤ യാക്കോബ് എവിടെ നിന്നുമാണ് ഹാരാനിലേക്ക് പോയത്?


Q ➤ യാക്കോബ് തലയിണയായിവെച്ച കല്ല് എവിടെനിന്ന് എടുത്തതാണ്?


Q ➤ മാതുലപുത്രിയെ ചുംബിച്ച് പൊട്ടിക്കരഞ്ഞവൻ ആര്?


Q ➤ സ്വർഗ്ഗത്തോളം എത്തുന്ന കോവണി സ്വപ്നം കണ്ടതാര്?


Q ➤ സ്വർഗ്ഗത്തോളം എത്തുന്ന ഗോവണിയിലൂടെ ദൂതന്മാർ എന്തു ചെയ്യുകയായിരുന്നു?


Q ➤ സ്വർഗ്ഗത്തോളം എത്തുന്ന ഗോവണിയിൽ കയറുകയും ഇറങ്ങുകയും ചെയ്യുന്നതാര്?


Q ➤ നീ കിടക്കുന്ന ഭൂമി നിനക്കും സന്തതിക്കും തരും എന്ന് യഹോവ പറഞ്ഞത് ആരോട്?


Q ➤ “യഹോവ ഈ സ്ഥലത്തുണ്ട് സത്യം, ഞാനോ അതറിഞ്ഞില്ല എന്നു പറഞ്ഞതാര്?


Q ➤ സ്വർഗ്ഗത്തിലെ വാതിൽ എന്ന് യാക്കോബ് വിളിച്ച സ്ഥലം?


Q ➤ ജൂണിനെ അഭിഷേകം ചെയ്തവൻ ആര്?


Q ➤ തലയിണ തൂൺ ആക്കിയത് ആര്?


Q ➤ യാക്കോബ് നേർച്ച നേർന്ന സ്ഥലം?


Q ➤ യാക്കോബ് കിടന്ന് ഉറങ്ങിയ സ്ഥലത്തിന് വിളിച്ച പേര്?


Q ➤ തലയിണയായി വച്ചിരുന്ന കല്ലിനെ അഭിഷേകം ചെയ്തവൻ ആര്?


Q ➤ ബേഥേലിന്റെ ആദ്യത്തെ പേർ എന്ത്?


Q ➤ “നീ എനിക്ക് തരുന്ന സകലത്തിലും ദശാംശം തരും' എന്നു പറഞ്ഞതാര്?