Malayalam Bible Quiz Genesis Chapter 29

Q ➤ യാക്കോബ് വെളിമ്പ്രദേശത്ത് കണ്ട കിണറിന്റെ കല്ലിന്റെ വലിപ്പം?


Q ➤ യാക്കോബ് വെളിമ്പ്രദേശത്ത് കണ്ട് കിണറിന്റെ ചുറ്റുമുള്ളവർ എവിടുത്തുകാർ ആയിരുന്നു?


Q ➤ നാഹോരിന്റെ മകനായ ലാബാൻ ഈ പ്രയോഗത്തിൽ നഷ്ടപ്പെട്ട് കണ്ണി ഏത്?


Q ➤ യാക്കോബിന് റാഹേലിനെ പരിചയപ്പെടുത്തിക്കൊടുത്തത് ആര്?


Q ➤ ലാബാന്റെ ആടിനെ മേയിച്ചിരുന്നത് ആര്?


Q ➤ റാഹേലിന്റെ ജോലി എന്തായിരുന്നു?


Q ➤ യാക്കോബ് റാഹേലിനെ ആദ്യമായി കാണുമ്പോൾ അവളുടെ കൂടെ ഉണ്ടായിരുന്നത്?


Q ➤ കിഴക്കരുടെ ദേശം എന്നറിയപ്പെടുന്ന ദേശം?


Q ➤ യാക്കോബ് റാഹേലിനെ ചുംബിച്ചു പൊട്ടിക്കരഞ്ഞതെവിടെവെച്ച് ?


Q ➤ നീ എന്റെ അസ്ഥിയും മാംസവും തന്നെ എന്നു പറഞ്ഞ വ്യക്തി?


Q ➤ നീ എന്റെ സഹോദരൻ ആകുകൊണ്ട് വെറുതെ എന്നെ സേവിക്കണമോ. ആരുടെ വാക്കുകൾ?


Q ➤ ശോഭ കുറഞ്ഞ കണ്ണുളളവൾ ആര്?


Q ➤ ലാബാന്റെ പുത്രിമാർ ആരെല്ലാം?


Q ➤ അറിയപ്പെടുന്ന ആദ്യത്തെ തൊഴിൽ ഉടമ്പടി ആരൊക്കെ തമ്മിലാണ് നടന്നത്?


Q ➤ ലാബാന്റെ മൂത്ത മകൾ ആര്?


Q ➤ സുന്ദരിയും മനോഹരരൂപിണിയും ആയിരുന്നവൾ ആര്?


Q ➤ റാഹേലിനുവേണ്ടി എത്ര വർഷം സേവിക്കാം എന്നാണ് യാക്കോബ് ലാബാനോട് പറഞ്ഞത്?


Q ➤ അന്യപുരുഷന് കൊടുക്കുന്നതിലും നിനക്കു തരുന്നത് നല്ലത്. ആർക്ക്?


Q ➤ വിവാഹ ദിവസം കബിളിപ്പിക്കപ്പെട്ടയാൾ?


Q ➤ അനിയത്തിക്കു പകരം ജ്യേഷ്ഠത്തിയെ വിവാഹം കഴിച്ച വ്യക്തി?


Q ➤ ലാബാൻ ലേയ ദാസിയായി കൊടുത്തതാരെ?


Q ➤ റാഹേലിന്റെ ദാസിയുടെ പേരെന്ത്?


Q ➤ യാക്കോബ് അധികം സ്നേഹിച്ച ഭാര്യ?


Q ➤ യാക്കോബ് ലാബാനെ സേവിച്ച് വർഷങ്ങൾ എത്ര?


Q ➤ യാക്കോബിന്റെ ആദ്യജാതൻ ?


Q ➤ ഞാൻ അനിഷ്ട എന്ന് പറഞ്ഞ് ലേയ പ്രസവിച്ച മകൻ ഏത്?


Q ➤ ഇപ്പോൾ ഈ സമയം എന്റെ ഭർത്താവ് എന്നോട് പറ്റിച്ചേരും ആരുടെ ജനനസമയം ആണിത്?


Q ➤ യെഹൂദാ എന്നതിനർത്ഥം?


Q ➤ യഹൂദായുടെ ജനനസമയത്ത് ലേയ പറഞ്ഞത് എന്ത്?