Malayalam Bible Quiz Genesis Chapter 3

Q ➤ എല്ലാ കാട്ടുജന്തുക്കളെക്കാളും കൗശലമേറിയതെന്ത്?


Q ➤ “നിങ്ങൾ മരിക്കയില്ല. നിശ്ചയം'. ആര് ആരോട് പറഞ്ഞു?


Q ➤ വേദപുസ്തകത്തിൽ ആദ്യം ചോദ്യം ചോദിച്ചതാര്?


Q ➤ മനുഷ്യചരിത്രത്തിൽ ആദ്യം കളളം പറഞ്ഞ വ്യക്തിയാര്?


Q ➤ ദൈവം പറയാത്തത് പറഞ്ഞു എന്നു പറഞ്ഞ വ്യക്തി? എന്താണ് പറഞ്ഞത് ?


Q ➤ വൃക്ഷഫലത്തിന് സ്ത്രീ കണ്ടെത്തിയ പ്രത്യേകത എന്ത്?


Q ➤ ഫലം ഭക്ഷിച്ചപ്പോൾ ആരുടെ കണ്ണാണ് തുറന്നത്?


Q ➤ ഫലം ഭക്ഷിച്ചുകഴിഞ്ഞപ്പോൾ മനുഷ്യനുണ്ടായ അറിവെന്ത്?


Q ➤ ആദാം, ഹവ്വാമാർ എന്തുപയോഗിച്ചാണ് അരയാട ഉണ്ടാക്കിയത്?


Q ➤ യഹോവ തോട്ടത്തിൽ വന്നതെപ്പോൾ?


Q ➤ യഹോവ തോട്ടത്തിൽ വന്നത് ആദാം ഹവ്വാമാർ അറിഞ്ഞതെങ്ങനെ?


Q ➤ ദൈവം തങ്ങളെ കാണാതിരിക്കാൻ മനുഷ്യനും ഭാര്യയും എവിടെ ഒളിച്ചു?


Q ➤ വെയിൽ ആറിയപ്പോൾ തോട്ടത്തിൽ നടന്നതാര്?


Q ➤ ദൈവം മനുഷ്യരോട് ചോദിച്ച ആദ്യത്തെ ചോദ്യം?


Q ➤ ഭയപ്പെട്ടതായി ആദ്യം പറയുന്ന വ്യക്തി ആര്?


Q ➤ ദൈവം കാണാതിരിക്കാൻ വൃക്ഷങ്ങൾക്കിടയിൽ ഒളിച്ചതാര്?


Q ➤ “നഗ്നനെന്ന് നിന്നോട് ആരു പറഞ്ഞു. ആര് ആരോട് പറഞ്ഞു?


Q ➤ നീ നനെന്നു നിന്നോട് ആര് പറഞ്ഞു. ആരുടെ വാക്കുകൾ?


Q ➤ ഭാര്യയുടെമേൽ ആദ്യമായി കുറ്റാരോപണം നടത്തിയ പുരുഷൻ?


Q ➤ സ്ത്രീയെ വഞ്ചിച്ചതാര്?


Q ➤ പാമ്പിനെ ശപിച്ചതാര്?


Q ➤ ഭൂമിയിൽ വച്ച് ശപിക്കപ്പെട്ട ജന്തു?


Q ➤ പൊടി തിന്നുന്ന ജന്തു?


Q ➤ ഭൂമി ശപിക്കപ്പെട്ടത് ആരു നിമിത്തമാണ്?


Q ➤ ശാപംമൂലം ഭൂമിയിൽ മുളച്ച സസ്യങ്ങൾ?


Q ➤ മുഖത്തെ വിയർപ്പോടെ ഉപജീവനം കഴിക്കുന്നതാര്?


Q ➤ നീ പൊടി ആകുന്നു, പൊടിയിൽ തിരികെ ചേരും. ആര് ആരോട് പറഞ്ഞു?


Q ➤ ജീവനുളളവർക്കെല്ലാം മാതാവാര്?


Q ➤ ആദാം തന്റെ ഭാര്യയ്ക്ക് കൊടുത്ത പേര്?


Q ➤ ആദ്യമായി തോൽകൊണ്ട് ഉടുപ്പുണ്ടാക്കിയതാര്?


Q ➤ എന്തുകൊണ്ടാണ് ആദാമിനെയും ഹവ്വായെയും പുറത്താക്കിയത്?


Q ➤ എന്നേക്കും ജീവിക്കുവാൻ സംഗതിവരുത്തുന്ന വൃക്ഷത്തിന്റെ ഫലം?


Q ➤ മനുഷ്യനു പകരം ഏദെൻതോട്ടത്തിൽ കാവലാക്കിയതാരെ?


Q ➤ കെരൂബുകളുടെ വാളുകളുടെ പ്രത്യേകത?


Q ➤ കെരൂബുകളെക്കുറിച്ചുള്ള ആദ്യ പരാമർശം എവിടെ?


Q ➤ കാവൽക്കാരനായ കെരൂബുകളുടെ കൈയ്യിൽ എന്താണ് ഉണ്ടായിരുന്നത്?


Q ➤ കെരൂബുകളെ എന്തിനാണ് ഏദെൻതോട്ടത്തിൽ കാവൽ നിർത്തിയത്?