Malayalam Bible Quiz Genesis Chapter 30

Q ➤ എനിക്ക് മക്കളെ തരണം അല്ലെങ്കിൽ ഞാൻ മരിച്ചുപോകും എന്നു പറഞ്ഞ സ്ത്രീയാര്?


Q ➤ റാഹേൽ ലേയയോട് അസൂയപ്പെടാൻ കാരണമെന്ത്?


Q ➤ യാക്കോബ് റാഹേലിനോട് കോപിച്ചതെപ്പോൾ?


Q ➤ റാഹേലിന്റെ മടിയിൽ ആര് പ്രസവിക്കട്ടെ എന്നാണ് റാഹേൽ പറഞ്ഞത്?


Q ➤ ദാസിയായ ബിൽഹായെ യാക്കോബിന് ഭാര്യയായി കൊടുത്തതാര്?


Q ➤ ദാൻ എന്നതിനർത്ഥം?


Q ➤ ആര് ജനിച്ചപ്പോഴാണ് ഞാൻ എന്റെ സഹോദരിയോട് പോർ പൊരുതി ജയിച്ചിരിക്കുന്നു എന്നു റാഹേൽ പറഞ്ഞത്?


Q ➤ തനിക്ക് പ്രസവം നിന്നുപോയപ്പോൾ ലേയ ചെയ്തത് എന്ത്?


Q ➤ ഭാഗ്യം എന്നർത്ഥം വരുന്ന പേര്?


Q ➤ ഭാഗ്യം എന്നു പറഞ്ഞ് മകനെ പ്രസവിച്ച ദാസി?


Q ➤ ഭർത്താവിനുവേണ്ടി മത്സരിച്ച സഹോദരിമാർ ആരെല്ലാം?


Q ➤ സ്ത്രീകൾ എന്നെ ഭാഗ്യവതി എന്ന് പറയും എന്ന് ലേയ പറഞ്ഞതെപ്പോൾ?


Q ➤ ദുദായിപ്പഴം രൂബേൻ കണ്ടത് ഏത് കാലത്താണ്?


Q ➤ ദൂദായിപ്പഴം അമ്മക്കു കൊണ്ടുവന്ന മകൻ?


Q ➤ ദുദായിപ്പഴം കണ്ട് ആഗ്രഹം പ്രകടിപ്പിച്ചവൾ?


Q ➤ ദുദായിപ്പഴംകൊണ്ട് ഭർത്താവിനെ കൂലിക്കുവാങ്ങിയവർ ആര്?


Q ➤ ദൈവം എനിക്ക് കുലി തന്നു എന്നുപറഞ്ഞ് ലേയ പ്രസവിച്ച മകന്റെ പേര്?


Q ➤ ദൈവം എനിക്ക് ഒരു നല്ല ദാനം ചെയ്തിരിക്കുന്നു എന്ന് ലേയ എപ്പോഴാണ് പറഞ്ഞത്?


Q ➤ ലേയയുടെ മകൾ?


Q ➤ ലാബാന്റെ വീട് ഗിലെയാദ് വരെ എത്ര കിലോമീറ്റർ ദൂരമുണ്ട് ?


Q ➤ ഗിലെയാദിൽ വെച്ച് ദൈവം ലാബാനോട് സംസാരിച്ചത് എന്ത്?


Q ➤ എനിക്ക് ഇനിയും ഒരു മകനെ തരുമെന്ന് പ്രവചിച്ച് യാക്കോബിന്റെ ഭാര്യ?


Q ➤ ദൈവം എന്റെ നിന്ദ നീക്കിക്കളഞ്ഞിരിക്കുന്നു എന്ന് റാഹേൽ പറഞ്ഞത് എപ്പോഴാണ്?


Q ➤ യാക്കോബ് മടങ്ങി കനാനിലേയ്ക്ക് പോകണം എന്ന് ആഗ്രഹിച്ചത് എപ്പോൾ?


Q ➤ യോസേഫിന്റെ അമ്മയുടെ പേര്?


Q ➤ യാക്കോബിന്റെ മടക്കയാത്രയിൽ ഏത് പർവതത്തിലാണ് അവർ കൂടാരം അടിച്ചത്?


Q ➤ ലാബാൻ യാക്കോബിനെ സംബന്ധിച്ച് എന്താണ് ബോധ്യം ആയിരിക്കുന്നത്?


Q ➤ ആടുവളർത്തലിൽ പ്രഗത്ഭനായ ബൈബിൾ കഥാപാത്രം?


Q ➤ ഇനി എന്റെ സ്വന്തഭവനത്തിനുവേണ്ടി എപ്പോൾ കരുതും എന്നു പറഞ്ഞ വ്യക്തി?


Q ➤ ആരുടെ ആടുകൾക്കാണ് പുളളിയും മറുകും ഉണ്ടായിരുന്നത്?


Q ➤ ലാബാനോട് യാക്കോബ് ചോദിച്ച പ്രതിഫലം എന്തായിരുന്നു?


Q ➤ മോഷ്ടിച്ചതായി കണക്കാക്കാൻ യാക്കോബ് ആവശ്യപ്പെട്ട ആടുകൾ എത്ര?


Q ➤ യാക്കോബ് പുള്ളിയും മറുകും ഉള്ളതിനെ തിരിയുന്നതിന് മുമ്പ് ലാബാൻ എന്ത് ചെയ്തു?


Q ➤ യാക്കോബും ലാബാനും തമ്മിൽ എത്ര ദിവസത്തെ വഴി അകലംവെച്ചത്?