Malayalam Bible Quiz Genesis Chapter 31

Q ➤ ലാബാന്റെ ആടുകളെ ദുഷ്ടമൃഗം കടിച്ചുകീറിയതിന്റെ ഉത്തരവാദി ആര്?


Q ➤ യിസ്ഹാക്കിന്റെ ഭയവുമായവൻ എന്ന് ഈ അധ്യായത്തിൽ എത്ര പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നു?


Q ➤ കൽക്കൂമ്പാരത്തിൽ വെച്ച് ഭക്ഷണം കഴിച്ച വ്യക്തികൾ?


Q ➤ യാക്കോബ് ഏതെല്ലാം വൃക്ഷത്തിന്റെ പച്ചക്കൊമ്പുകളാണ് ആടുകൾ വെളളം കുടിക്കുന്ന പാത്തിയിൽ വച്ചത്?


Q ➤ യാക്കോബിന്റെ ധനത്തെകുറിച്ച് ലാബാന്റെ പുത്രന്മാർ പറഞ്ഞ് കമന്റ് എന്തായിരുന്നു?


Q ➤ നിന്റെ പിതാക്കന്മാരുടെ ദേശത്തേക്കും നിന്റെ ചാർച്ചക്കാരുടെ അടുക്കലേക്കും മടങ്ങിപ്പോകാൻ ആരാണ് യാക്കോബിനോടു പറഞ്ഞത്?


Q ➤ മടങ്ങിപ്പോകാൻ യഹോവ പറഞ്ഞപ്പോൾ റാഹേലിനെയും ലയയെയും എങ്ങോട്ടാണ് വിളിപ്പിച്ചത്?


Q ➤ യാക്കോബിനോട് ദോഷം ചെയ്യാൻ ലാബാനെ അനുവദിക്കാഞ്ഞത് ആര്?


Q ➤ യാക്കോബ് ലാബാനെ സേവിച്ചത് എപ്രകാരമായിരുന്നു?


Q ➤ പത്തു പ്രാവശ്യം പ്രതിഫലം മാറ്റിയവൻ ആര്?


Q ➤ അപ്പന്റെ വീട്ടിൽ ഞങ്ങൾക്ക് ഇനി ഓഹരിയും അവകാശവും ഉണ്ടോ? പറഞ്ഞതാര്?


Q ➤ ലാബാൻ എവിടെ പോയപ്പോഴാണ് യാക്കോബ് സ്വദേശത്തേക്കു മടങ്ങിയത്?


Q ➤ രണ്ടു വ്യക്തികൾ ഒരേ കാര്യത്തിന് ഒരേ അർത്ഥമുളള രണ്ടു പേരിട്ടു എന്തിന് ആരെല്ലാം?


Q ➤ അമ്മായിയപ്പനെ തോല്പിച്ച് മരുമകൻ ആര്?


Q ➤ യാക്കോബ് ഏതു പർവ്വതത്തിനു നേരെയാണ് തിരിഞ്ഞത്?


Q ➤ യാക്കോബ് എത്രവട്ടം നദി കടന്നതായി ഈ പുസ്തകത്തിൽ ഉണ്ട്?


Q ➤ യാക്കോബ് ഓടിപ്പോയി എന്ന വിവരം ലാബാൻ അറിയുന്നത് എത്രാം ദിവസമാണ്?


Q ➤ എത്ര ദിവസത്തെ വഴി പിന്തുടർന്നാണ് ലാബാൻ ഗിലെയാദ് പർവ്വതത്തിൽ യാക്കോബി നോടൊപ്പം എത്തിയത്?


Q ➤ തന്റെ ഭവനത്തിൽനിന്നും ഓടിപ്പോയ യാക്കോബിനെ ലാബാൻ കണ്ടുമുട്ടിയതെവിടെവച്ച്?


Q ➤ ആരാണ് ലാബാനോട് സ്വപ്നത്തിൽ ഇടപെട്ടത്?


Q ➤ വേദപുസ്തകത്തിൽ മുരജത്തെക്കുറിച്ച് ആദ്യം പറഞ്ഞിരിക്കുന്നതെവിടെ?


Q ➤ അപ്പന്റെ ഗൃഹവിഗ്രഹം മോഷ്ടിച്ചവൾ ആര്?


Q ➤ ആരുടെ അറിവില്ലാതെയാണ് റാഹേൽ ഗൃഹവിഗ്രഹം മോഷ്ടിച്ചത്?


Q ➤ വിഗ്രഹങ്ങളെ എടുത്ത് ഒട്ടകക്കോപ്പിനകത്തിട്ട് അതിൻമേൽ കയറി ഇരുന്നവൾ ?


Q ➤ 'പകൽ വെയിൽ കൊണ്ടും രാത്രി ശീതംകൊണ്ടും ഞാൻ ക്ഷയിച്ചു. ആരുടെ വാക്കുകൾ?


Q ➤ ആട്ടിൻക്കൂട്ടത്തിനുവേണ്ടി യാക്കോബ് ലാബാനെ സേവിച്ചത് നാൾ?


Q ➤ യാക്കോബ് ലാബാനെ എത്ര വർഷം സേവിച്ചു?


Q ➤ യാക്കോബും ലാബാനും തമ്മിലുളള ഉടമ്പടികളുടെ സാക്ഷ്യം എന്ത്?


Q ➤ കൽക്കൂമ്പാരത്തിന് ലാബാൻ കൊടുത്ത പേര്?


Q ➤ സാക്ഷ്യത്തിന്റെ കൂമ്പാരത്തിന് യാക്കോബു കൊടുത്ത പേര്?


Q ➤ ഗദ് എന്നാൽ അർത്ഥം എന്ത്?


Q ➤ അതികാലത്ത് എഴുന്നേറ്റു പുത്രിമാരെയും പുത്രന്മാരെയും ചുംബിക്കുകയും അനുഗ്രഹിക്കുകയും ചെയ്തവൻ ആർ?