Malayalam Bible Quiz Genesis Chapter 32

Q ➤ യാക്കോബ് ഗിലെയാദ് പർവ്വതം വിട്ട് തന്റെ വഴിക്കു പോയപ്പോൾ എതിരെ വന്നവർ ആർ?


Q ➤ ഏശാവ് താമസിക്കുന്ന സ്ഥലം?


Q ➤ സേയീർ എന്ന സ്ഥലം എവിടെയാണ്?


Q ➤ യാക്കോബ് രണ്ടു പ്രാവശ്വം കടന്ന നദി ഏത്?


Q ➤ ദൈവദൂതന്മാരെ ദൈവത്തിന്റെ സേന എന്നു പറഞ്ഞതാര്?


Q ➤ ഒരു മകനുമായി യാബോക്ക് കടന്ന സ്ത്രീ?


Q ➤ ദൈവദൂതന്മാരെ ദൈവത്തിന്റെ സേന എന്നു പറഞ്ഞ സ്ഥലത്തിന് യാക്കോബ് ഇട്ട പേരെന്ത്?


Q ➤ യാക്കോബിനെ എതിരേൽക്കാൻ എത്ര ആളുകളുമായാണ് ഏശാവ് വന്നത്?


Q ➤ യാക്കോബ് ഭ്രമിച്ച് പരവശനായത് എപ്പോൾ?


Q ➤ യാക്കോബ് ഏശാവിനെ കാണാൻ വന്നപ്പോൾ എന്തിനാണ് രണ്ട് കൂട്ടമായി തിരിച്ചത് ?


Q ➤ ഒരു വടിയോടുകൂടി യോർദ്ദാൻ കടന്നവനാര്?


Q ➤ വടിയോടുകൂടി പോയവർ എത്ര കൂട്ടമായി വന്നു എന്നാണ് യാക്കോബ് പറയുന്നത്?


Q ➤ ഏശാവുമായുള്ള ബന്ധത്തിൽ യാക്കോബ് ഭയപ്പെടുന്നത് എന്ത്?


Q ➤ ഏശാവിനു സമ്മാനമായി യാക്കോബ് വേർതിരിച്ച് നിർത്തിയ കോലാടിന്റെ എണ്ണം എത്ര?


Q ➤ ഏശാവിനുവേണ്ടി യാക്കോബ് വേർതിരിച്ച് ചെമ്മരിയാട്ടി കൊറ്റൻ എത്ര?


Q ➤ ഏശാവിനുവേണ്ടി വേർതിരിച്ച് സമ്മാനങ്ങളുടെ കൂട്ടത്തിൽ എത്ര ഒട്ടകകുട്ടികൾ ഉണ്ടായിരുന്നു?


Q ➤ വേദപുസ്തകത്തിലെ ആദ്യ ഗുസ്തിക്കാരൻ?


Q ➤ മൂന്നു പേരിനാൽ അറിയപ്പെടുന്ന ഒരു കൽക്കൂമ്പാരം ഏത്?


Q ➤ ഏശാവിന്റെ സമ്മാനമായി യാക്കോബ് വേർതിരിച്ച പശുക്കളെത്ര?


Q ➤ ഏശാവിന്റെ സമ്മാനമായി യാക്കോബ് വേർതിരിച്ച് ആടുകളെത്ര?


Q ➤ ഏശാവിനുവേണ്ടി യാക്കോബ് വേർതിരിച്ച് കാള, പെൺകഴുത എന്നിവ എത്ര?


Q ➤ സമ്മാനംകൊണ്ടു സഹോദരനെ ശാന്തനാക്കുവാൻ ശ്രമിച്ചവൻ ആര്?


Q ➤ ദൈവം പേരുമാറ്റിയ രണ്ടു പേർ ബൈബിളിലുണ്ട്. അവർ ആരെല്ലാം?


Q ➤ യാക്കോബ് ഏകനായി നിന്ന കടവ്?


Q ➤ പെനിയേലിന്റെ മറ്റൊരു പേര്?


Q ➤ ഒരു പുരുഷൻ ഉഷസാകുവോളം മല്ലു പിടിച്ചതാരോട്?


Q ➤ “നീ എന്നെ അനുഗ്രഹിച്ചല്ലാതെ ഞാൻ നിന്നെ വിടുകയില്ല. ആര് പറഞ്ഞു?


Q ➤ അപ്പനോട് കള്ളം പറഞ്ഞ യാക്കോബ് സത്യം വെളിപ്പെടുത്തിയതാരോട്?


Q ➤ "ദൈവത്തോടും മനുഷ്യനോടും മല്ലുപിടിച്ച് ജയിച്ചവൻ" എന്ന് വിശേഷിപ്പിച്ചിരിക്കുന്നതാരെ?


Q ➤ ഞാൻ ദൈവത്തെ മുഖാമുഖമായി കണ്ടിട്ടും എനിക്ക് ജീവഹാനി വന്നില്ല എന്നു പറഞ്ഞതാര്?


Q ➤ യാക്കോബ് ദൈവപുരുഷനുമായി മല്ലുപിടിച്ച സ്ഥലത്തിന് ഇട്ട പേരെന്ത്?


Q ➤ യാക്കോബിന്റെ മടക്കയാത്രയിൽ സൂര്യൻ ഉദിച്ചു എന്നു പറയുന്ന സ്ഥലം ഏത്?