Q ➤ തന്റെ സഹോദരനെ ഏഴു പ്രാവശ്യം നമസ്കരിച്ചവൻ ആര്?
Q ➤ ആരായിരുന്നു യാക്കോബിന്റെ കഴുത്തിൽ വീണ് ചുംബിച്ചത്?
Q ➤ യാക്കോബിനെ സംഗീതത്തോടെ യാത്ര അയക്കാം എന്ന് പറഞ്ഞതാര്?
Q ➤ ആലിംഗനം ചെയ്ത് കരഞ്ഞ സഹോദരന്മാർ ആരെല്ലാം?
Q ➤ ഏശാവിനെ എതിരേറ്റ യാക്കോബിന്റെ കുടുംബത്തിന്റെ ശ്രമം വിവരിക്കുക?
Q ➤ ഏശാവും യാക്കോബും പരസ്പരം സംബോധന ചെയ്തത് എപ്രകാരം?
Q ➤ ദൈവത്തിന്റെ മുഖം കാണുന്നതുപോലെ സഹോദരന്റെ മുഖം കണ്ടവൻ ആര്?
Q ➤ നിർബ്ബന്ധിച്ചപ്പോൾ സഹോദരനോട് സമ്മാനം വാങ്ങിയവൻ ആര്?
Q ➤ യാക്കോബ് തനിക്ക് ഒരു വീട് പണിതത് എവിടെ?
Q ➤ യാക്കോബ് പാളയം അടിച്ചത് എവിടെ?
Q ➤ ശേഖമിൽ യാക്കോബ് ആരോടാണ് സ്ഥലം വിലയ്ക്കുവാങ്ങിയത്?
Q ➤ യാക്കോബ് തനിക്ക് ഒരു വീടു പണിതതെവിടെ?
Q ➤ ശേഖമിന്റെ അപ്പൻ?
Q ➤ 100 വെളളിക്കാശിനു നിലം വാങ്ങി യാഗപീഠം പണിതവൻ ?
Q ➤ യാക്കോബ് ശേഖമിൽ പണിത യാഗപീഠത്തിന്റെ പേരെന്ത്?