Malayalam Bible Quiz Genesis Chapter 34

Q ➤ യാക്കോബിന്റെ മകളുടെ പേര്?


Q ➤ ഹമോറിന്റെ ദേശം ?


Q ➤ ഹമോറിന്റെ മകൻ?


Q ➤ ശൈഖം ആരായിരുന്നു?


Q ➤ ശെഖം സ്നേഹിച്ചതാരെയാണ്?


Q ➤ യാക്കോബിന്റെ മകൾക്ക് പോരായ്മ വരുത്തിയതാര്?


Q ➤ ഭൂമിയിൽ ആദ്യം സ്ത്രീയെ പീഡിപ്പിച്ചത് ആര്?


Q ➤ ശേഖം ഏതു ജാതിയിൽ പെട്ടവരായിരുന്നു?


Q ➤ ദീനായെ എനിക്ക് ഭാര്യയായി എടുക്കണം എന്ന് ആര് ആരോട് പറഞ്ഞു?


Q ➤ വാർത്ത കേട്ട് പുത്രന്മാർ വരുവോളം മിണ്ടാതിരുന്നവൻ ആര്?


Q ➤ യാക്കോബിന്റെ പുത്രന്മാർക്ക് മഹാകോപവും വ്യസനവും തോന്നാനുള്ള കാരണം?


Q ➤ മിശ്രവിവാഹം നടത്താമെന്ന് യാക്കോബിനോട് ആവശ്യപ്പെട്ടതാര്?


Q ➤ യാക്കോബിന്റെ തലമുറകൾ പാർക്കുകയും അവർക്ക് സ്വാതന്ത്ര്യം ഉണ്ടാക്കുവാൻ വേണ്ടി ഹമോർ പറഞ്ഞ ഉപാധി എന്ത്?


Q ➤ യാക്കോബിന്റെ പുത്രന്മാർ കപടമായി സംസാരിച്ചതാരോടാണ്?


Q ➤ തന്റെ പിതൃഭവനത്തിൽ എല്ലാവരിലും ശ്രേഷ്ഠനായിരുന്ന ഹിവ പ്രഭു?


Q ➤ നിർഭയമായിരുന്ന പട്ടണത്തിൽ ചെന്ന് ആണിനെയൊക്കെയും കൊന്നവർ ആരെല്ലാം?


Q ➤ മാനഭംഗത്തിന് ഇരയായ പ്രഥമ വ്യക്തി?


Q ➤ കന്യകമാരെ കാണാൻ പോയി കന്യകാത്വം നഷ്ടപ്പെട്ടവൾ?


Q ➤ വസ്തു സമ്പാദിക്കുവാനുള്ള എളുപ്പമാർഗ്ഗമായി ഖമർ കണ്ടത് എന്ത്?


Q ➤ ഒരു സ്ത്രീക്കുവേണ്ടി പരിച്ഛേദന ഏറ്റ ഒരു ജാതി പട്ടണം?


Q ➤ വേദനപ്പെട്ട് ഇരിക്കുമ്പോൾ തന്നെ വാൾ എടുത്ത യാക്കോബിന്റെ പുത്രന്മാർ?


Q ➤ ശേഖം പട്ടണത്തെ കൊള്ളയിട്ട സഹോദരന്മാർ ആരെല്ലാം?