Malayalam Bible Quiz Genesis Chapter 35

Q ➤ ശേഖംവിട്ട് എവിടെ പാർക്കാൻ ആണ് ദൈവം യാക്കോബിനോടു പറഞ്ഞത്?


Q ➤ യാക്കോബ് അന്വദേവന്മാരെയും കാതുകളിലെ കുണുക്കുകളെയും കുഴിച്ചിട്ടതെവിടെ?


Q ➤ യാക്കോബിന്റെ പുത്രന്മാരെ ആരും പിൻതുടർന്നില്ല. എന്തുകൊണ്ട് ?


Q ➤ ബേഥേലിന് യാക്കോബ് ഇട്ട പേര്?


Q ➤ റിബേക്കയുടെ ധാത്രിയുടെ പേര്?


Q ➤ റിബേക്കയുടെ ഒരു ധാത്രിയുടെ പേരും യിസ്രായേലിലെ ഒരു ന്യായപാലികയുടെ പേരും ഒന്നാണ്. പേരെന്ത്?


Q ➤ ദെബോര മരിച്ച സ്ഥലം?


Q ➤ ദെബോരായെ അടക്കിയ സ്ഥലം?


Q ➤ ഞാൻ ഒരു എബ്രായൻ. എനിക്ക് അപ്പനും അമ്മയും പ്രത്യേകം പ്രത്യേകം പേരിട്ടിട്ടുണ്ട് ഞാനാര്?


Q ➤ കരുവേലകത്തിൻ കീഴെ അടക്കം ചെയ്യപ്പെട്ട വ്യക്തി ആര്?


Q ➤ യാക്കോബിന് കനാനിൽ വച്ച് ജനിച്ച മകൻ?


Q ➤ ദെബോരയെ അടക്കിയ സ്ഥലത്തിന് യാക്കോബിട്ട പേരെന്ത്?


Q ➤ അല്ലോൻ - ബാഖൂത്ത് എന്നതിനർത്ഥം?


Q ➤ കൽത്തൂണിന്മേൽ പാനീയയാഗം കഴിച്ചവൻ ആര്?


Q ➤ ദൈവം സംസാരിച്ച സ്ഥലത്തിനിട്ട പേര്?


Q ➤ അമ്മയിട്ട പേരിനെ പരിഷ്കരിച്ച അപ്പൻ ആര്?


Q ➤ റാഹേൽ പ്രസവിക്കുമ്പോൾ എവിടെയായിരുന്നു?


Q ➤ റാഹേൽ മരിച്ചതെപ്പോൾ?


Q ➤ യാത്രയിൽ പ്രസവിച്ച പഴയനിയമ വ്യക്തി?


Q ➤ മരിക്കും മുൻപെ റാഹേൽ തന്റെ മകനിട്ട പേര്?


Q ➤ റാഹേൽ ബെന്വാമിന് നൽകിയ പേര്?


Q ➤ ബേത്ലഹേമിന്റെ മറുപേർ എന്ത്?


Q ➤ റാഹേലിനെ അടക്കിയ സ്ഥലം?


Q ➤ റാഹേലിന്റെ കല്ലറമേൽ യാക്കോബ് എന്തു ചെയ്തു?


Q ➤ ഭാര്യയ്ക്ക് ഓർമ്മസ്തംഭം സ്ഥാപിച്ച വ്യക്തി?


Q ➤ റാഹേലിന്റെ കല്ലറമേൽ നിർത്തിയ തൂണിന്റെ പേര്?


Q ➤ അപ്പന്റെ വെപ്പാട്ടിയോടുകൂടി ശയിച്ചവൻ ആര്?


Q ➤ യാക്കോബിന്റെ പുത്രൻമാർ എത്ര?


Q ➤ യാക്കോബിന്റെ ആദ്യജാതൻ?


Q ➤ യാക്കോബിന് ആകെ എത്ര പുത്രന്മാർ?


Q ➤ റാഹേലിന്റെ രണ്ടു പുത്രന്മാർ?


Q ➤ റാഹേലിന്റെ ദാസി?


Q ➤ ബിൽഹയുടെ പുത്രന്മാർ ?


Q ➤ ലയയുടെ പുത്രന്മാർ?


Q ➤ ലയയുടെ ദാസി?


Q ➤ സില്പയുടെ പുത്രന്മാർ?


Q ➤ അബ്രാഹാമും യിസ്ഹാക്കും പാർത്തിരുന്ന ഹെബ്രോൻ എവിടെയായിരുന്നു?


Q ➤ യിസ്ഹാക്ക് തന്റെ മക്കളെ അനുഗ്രഹിച്ചപ്പോൾ എത്ര വയസ്സുണ്ടായിരുന്നു?


Q ➤ യിസ്ഹാക്കിന്റെ ആയുഷ്ക്കാലം എത്ര?


Q ➤ ആരായിരുന്നു യിസ്ഹാക്കിനെ അടക്കം ചെയ്തത്?