Malayalam Bible Quiz Genesis Chapter 36

Q ➤ ഏശാവിന്റെ മറുപേരെന്ത്?


Q ➤ ഹിത്യനായ ഏലോന്റെ മകൾ?


Q ➤ ഹിവ്യനായ സിബയോന്റെ മകൾ?


Q ➤ അനയുടെ മകൾ?


Q ➤ ഏശാവിന്റെ അമ്മായിയമ്മയുടെ പേരും അവന്റെ പൗത്രന്റെ പേരും ഒന്നാണ്?


Q ➤ ലാമിക്കിന്റെ ഭാര്യയുടെ പേരും ഏശാവിന്റെ ഭാര്യയുടെ പേരും ഒന്നാണ് ?


Q ➤ യിശ്മായേലിന്റെ ഒരു മകൾ ഏശാവിന്റെ ഭാര്യയാണ് ആര്?


Q ➤ യിശ്മായേലിന്റെ മകൻ?


Q ➤ ഏശാവിന്റെ ഭാര്യമാർ?


Q ➤ ഏശാവിന്റെ ആദ്യജാതൻ?


Q ➤ ഏശാവിന്റെ ഒരു പുത്രന്റെയും യിസ്രായേലിലെ ഒരു സംഗീതജ്ഞന്റെയും പേർ ഒന്നാണ്. പേരെന്ത്?


Q ➤ എലീഫാസിന്റെ മാതാവ്?


Q ➤ ബാസമത്തിന്റെ മകൻ ?


Q ➤ ഒഹോലീബാമ പ്രസവിച്ച മക്കൾ?


Q ➤ ഒന്നിച്ചുപാർപ്പാൻ വഹിയാതവണ്ണം അധികം സമ്പത്തുണ്ടായിരുന്ന സഹോദരന്മാർ ആരെല്ലാം?


Q ➤ സമ്പത്ത് അധികം ആകകൊണ്ട് ദൂരെ പോയി പാർത്ത സഹോദരൻ?


Q ➤ ഏശാവ് കുടിപാർത്ത പർവ്വതം ഏത്?


Q ➤ സേയീർ പർവ്വതത്തിൽ താമസിച്ചിരുന്ന ഏദോമ്യരുടെ പിതാവ്?


Q ➤ ഏലീഫാസിന്റെ പുത്രന്മാർ?


Q ➤ എലീഫാസിന്റെ വെപ്പാട്ടി?


Q ➤ ശിംശോന്റെ ഭാര്യയുടെ പേരും ഏശാവിന്റെ വെപ്പാട്ടിയുടെ പേരും ഒന്നാണ്?


Q ➤ എലീഫാസിന് തിമയിൽ ഉണ്ടായ മകൻ?


Q ➤ ഏശാവിന്റെ ഭാര്യയായ യിശ്മായേലിന്റെ മകൾ?


Q ➤ ഹോര പ്രഭുവായ ലോതാന്റെ സഹോദരിയുടെ പേരെന്ത്?


Q ➤ സിബയോന്റെ പുത്രന്മാർ?


Q ➤ മരുഭൂമിയിൽ അപ്പന്റെ കഴുതകളെ മേയ്ക്കുമ്പോൾ ചുടുവകൾ കണ്ടെത്തിയവൻ ആര്?


Q ➤ അനായുടെ അപ്പൻ ആര്?


Q ➤ ഏശാവിന്റെ ഭാര്യ ഒഹൊലിബാമായുടെ പിതാവിന്റെ തൊഴിൽ എന്തായിരുന്നു?


Q ➤ അനാവിന്റെ മകളുടെ പേരെന്ത്?


Q ➤ ഏദോമിലെ ആദ്യത്തെ രാജാവാര്?


Q ➤ ബേലയുടെ പട്ടണത്തിന്റെ പേരെന്ത്?


Q ➤ ഏദോമിലെ ആദ്യരാജാവായ ബേല ഏത് പട്ടണത്തിലായിരുന്നു ഭരണം നടത്തിയിരുന്നത്?


Q ➤ സരഹിന്റെ മകൻ ?


Q ➤ ഒരു യിസ്രായേൽ സേനാപതിയുടെയും ഒരു ഏദോമ രാജാവിന്റെയും പേര് ഒന്നാണ്. പേരെന്ത്?


Q ➤ യോബാബിനുശേഷം രാജാവായ ഹുശാം ഏത് ദേശക്കാരനായിരുന്നു?


Q ➤ ഒരു യിസ്രായേൽ രാജാവിന്റെയും ഒരു ഏദോം രാജാവിന്റെയും പേർ ഒന്നാണ്. പേരെന്ത്?


Q ➤ മോവാബ് സമഭുമിയിൽ വച്ച് മിദ്വാനെ തോല്പിച്ചവൻ ആര്?


Q ➤ ഹദദിന്റെ പട്ടണത്തിന്റെ പേരെന്ത്?


Q ➤ ഹദദിനുശേഷം രാജാവായ സമ്ലാ ഏതു ദേശക്കാരനാണ്?


Q ➤ ഹദറിന്റെ ഭാര്യയുടെ പേരെന്ത്?


Q ➤ ഏദോമിലെ രാജ്ഞിയുടെ പേര്?


Q ➤ ഒരാളുടെ മക്കളെല്ലാവരും പ്രഭുക്കന്മാരാണ് പിതാവാര്?