Malayalam Bible Quiz Genesis Chapter 37

Q ➤ പൊട്ടക്കിണറ്റിൽ വീണപ്പോൾ യോസേഫിന് എത്ര വയസ്സായിരുന്നു?


Q ➤ യാക്കോബ് പരദേശിയായ പാർത്തദേശം?


Q ➤ ബിൽഹയുടെയും ശില്പയുടെയും ദുശ്രുതി ആരാണ് അപ്പനോട് പറഞ്ഞത്?


Q ➤ യാക്കോബ് അധികം സ്നേഹിച്ച മകൻ യോസേഫിന് നൽകിയത് എന്ത്?


Q ➤ വാർദ്ധക്യത്തിലെ മകനാകകൊണ്ട് എല്ലാ മക്കളിലും അധികമായി അപ്പനാൽ സ്നേഹിക്കപ്പെട്ടവൻ ആര്?


Q ➤ തന്റെ പുത്രന്മാരിൽ ആർക്കാണ് യാക്കോബ് നിലയങ്കി കൊടുത്തത്?


Q ➤ യോസേഫിനെ സഹോദരന്മാർ പക്കുവാൻ കാരണമെന്ത്?


Q ➤ യോസേഫിനോട് സമാധാനമായി സംസാരിക്കാൻ കഴിയാഞ്ഞത് ആർക്ക്?


Q ➤ സഹോദരന്മാർ പച്ചവൻ?


Q ➤ അഷൻ സ്നേഹിച്ചു. സഹോദരന്മാർ പകച്ചു ആരെ?


Q ➤ സ്വപ്നംമൂലം സഹോദരന്മാർ അധികം പകെച്ചത് ആരെ?


Q ➤ യോസേഫിന്റെ സ്വപ്നത്തിൽ കറ്റ എഴുന്നേറ്റു നിവർന്നു നിന്നതെപ്പോൾ?


Q ➤ യോസേഫിന്റെ സ്വപ്നത്തിൽ ആരുടെ കറ്റകളാണ് യോസഫിൻറെ കറയെ നമസ്കരിച്ചത്?


Q ➤ നീ ഞങ്ങളുടെ രാജാവ് ആകുമോ നീ ഞങ്ങളെ വാഴുമോ ആരുടെ വാക്കുകൾ?


Q ➤ സ്വപ്നങ്ങളും വാക്കുകളും നിമിത്തം അധികം ദ്വേഷിക്കപ്പെട്ട വ്യക്തി?


Q ➤ സൂര്യനും ചന്ദ്രനും പതിനൊന്നു നക്ഷത്രങ്ങളും തന്നെ നമസ്കരിക്കുന്നതായി സ്വപ്നം കണ്ടവൻ?


Q ➤ യോസേഫിന്റെ രണ്ടാമത്തെ സ്വപ്നത്തിലുള്ള സൂര്യനും ചന്ദ്രനും പതിനൊന്നു നക്ഷത്രങ്ങളെയും കുറിച്ചുള്ള വ്യാഖ്യാനം പറയുക?


Q ➤ യോസേഫിന്റെ സ്വപ്നങ്ങൾ മനസ്സിൽ സംഗ്രഹിച്ചതാര്?


Q ➤ സഹോദരന്മാരുടെ ക്ഷേമം അന്വേഷിക്കാൻ യോസേഫിനെ യാക്കോബ് അയച്ചത് എവിടെനിന്ന്?


Q ➤ സഹോദരന്മാരുടെ ക്ഷേമം അന്വേഷിക്കാൻ യോസേഫ് എത്തിയ ആദ്യ സ്ഥലം?


Q ➤ അപ്പൻ പറഞ്ഞയച്ച യോസേഫ് സഹോദരന്മാരെ കണ്ടതെവിടെവച്ച്?


Q ➤ സഹോദരന്മാർ യോസേഫിനെതിരെ ദുരാലോചന നടത്തിയത് എന്തിന്?


Q ➤ യോസേഫിനെ യിശ്മായേല്യർക്കു വിൽക്കുവാൻ മുൻകൈയെടുത്തതാര്?


Q ➤ സഹോദരന്മാർ യോസേഫിനെ കൊന്ന് എവിടെയിടുവാൻ തീരുമാനിച്ചു?


Q ➤ നാം അവന് ജീവഹാനി വരുത്തരുതെന്ന് പറഞ്ഞ് യോസേഫിനെ വിടുവിച്ചവൻ?


Q ➤ വെള്ളമില്ലാത്ത പൊട്ടക്കുഴിയിൽ കിടക്കേണ്ടിവന്നവൻ?


Q ➤ രണ്ടുപ്രാവശ്യം വിൽക്കപ്പെട്ട ആൾ?


Q ➤ ആദ്യം നിലയങ്കി ധരിച്ചതാര്?


Q ➤ യോസേഫിനെ ആർക്കാണ് വിറ്റത്?


Q ➤ എത്ര വെള്ളിക്കാശിനാണ് സഹോദരങ്ങൾ യോസേഫിനെ വിറ്റത്?


Q ➤ യോസേഫിനെ കുഴിയിൽ കാണാത്തതിനാൽ വസ്ത്രം കീറി ദുഃഖം പ്രകടിപ്പിച്ചവൻ?


Q ➤ നിലയങ്കി ഏത് രക്തത്തിൽ മുക്കിയാണ് നിറം മാറ്റിയത്?


Q ➤ വസ്ത്രം കീറി അരയിൽ ഒട്ടുശീല ചുറ്റി ഏറിയനാൾ തന്റെ മകനെക്കുറിച്ചു ദുഃഖിച്ചവൻ ആര്?


Q ➤ ഒരു വ്യക്തിയുടെ നഷ്ടത്തിൽ ഒരു സഹോദരനും പിതാവും വസ്ത്രം കീറി. ആരെല്ലാം?


Q ➤ യാക്കോബ് ഏറെനാൾ ദുഃഖിച്ചുകൊണ്ടിരുന്നത് ആരെക്കുറിച്ച് ഓർത്തിട്ടാണ്?


Q ➤ ഞാൻ ദുഃഖത്തോടെ എന്റെ മകന്റെ അടുക്കൽ പാതാളത്തിൽ ഇറങ്ങുമെന്ന് പറഞ്ഞതാര്?


Q ➤ മിദ്വാന്യർ യോസേഫിനെ വിറ്റതാർക്ക്?


Q ➤ പുത്രന്മാരും പുത്രിമാരും ആശ്വസിപ്പാൻ വന്നു അവനോ ആശ്വാസം കൈക്കൊള്ളാൻ മനസ്സായില്ല. ആര്?


Q ➤ പോത്തീഫറിന്റെ ജോലി?