Malayalam Bible Quiz Genesis Chapter 38

Q ➤ അലാമിന്റെ പേര്?


Q ➤ യെഹൂദായുടെ സ്നേഹിതന്റെ പേര്?


Q ➤ വാ ആര്?


Q ➤ യെഹൂദായുടെ ഭാര്യ?


Q ➤ യെഹൂദായുടെ ആദ്യജാതൻ?


Q ➤ യെഹൂദായുടെ മക്കൾ?


Q ➤ ഏറിന്റെ ഭാര്യയുടെ പേര്?


Q ➤ യഹോവയ്ക്ക് അനിഷ്ടനായിരുന്നതുകൊണ്ട് യഹോവ മരിപ്പിച്ച വ്യക്തി?


Q ➤ ദേവരധർമ്മത്തിലുള്ള രണ്ടു നഷ്ടപ്രശ്നം?


Q ➤ എന്താണ് ദേവരധർമ്മം?


Q ➤ ദേവരധർമ്മം അനുഷ്ഠിക്കാൻ യഹൂദാ ആരോടാണ് ആവശ്യപ്പെട്ടത്?


Q ➤ മക്കളും രണ്ടു കൊച്ചുമക്കളും നഷ്ടമായ ഒരു പിതാവ്?


Q ➤ അപ്പന്റെ വീട്ടിൽ പോയി താമസിച്ച വിധവ?


Q ➤ ഹീരായോടുകൂടെ ആടുകളെ രോമം കത്രിക്കുന്ന അടിയന്തരത്തിന് തിക്കു പോയവൻ?


Q ➤ ശേല പ്രാപ്തിയായിട്ടും തന്നെ അവനു ഭാര്യയായി കൊടുത്തില്ല എന്നു പറഞ്ഞവൾ?


Q ➤ വൈധവ്യവസ്ത്രം മാറ്റിവച്ച് മൂടുപടം ധരിച്ച് ഗോപുരവാതുക്കൽ ഇരുന്നവൾ ?


Q ➤ മുടുപടം മൂടിപ്പുതച്ച് എനയിം പട്ടണത്തിന്റെ വാതുക്കൽ വേശ്യയെപോലെ ഇരുന്നവൾ?


Q ➤ താമാർ ഏതു പട്ടണവാതിൽക്കലാണ് ഇരുന്നത്?


Q ➤ താമാർ എത്രവട്ടം വൈധവ്യവസ്ത്രം ധരിച്ചു?


Q ➤ മുടുപടം ധരിച്ച രണ്ടു സ്ത്രീകൾ ?


Q ➤ ഒരു വ്യക്തി ജനിച്ചപ്പോൾ നൂൽ അവന്റെ കൈക്ക് കെട്ടി. ആ വ്യക്തി ആര്?


Q ➤ ഒരു ശയനത്തിനു കൂലിയായി ഒരു കോലാട്ടിൻകുട്ടിയെ നൽകിയവൻ ആര്?


Q ➤ കൂലി ലഭിക്കുവോളം പണയം വാങ്ങിയവൻ ആര്?


Q ➤ യെഹൂദാ താമാറിന് പണയമായി നൽകിയതെന്ത്?


Q ➤ അമ്മായിയപ്പനാൽ ഗർഭം ധരിച്ചവൾ?


Q ➤ അവളെ പുറത്തുകൊണ്ടുവരുവിൻ അവളെ ചുട്ടുകളയേണം ആരുടെ വാക്കുകൾ?


Q ➤ പ്രസവത്തിങ്കൽ കൈ പുറത്തിട്ടു തിരിച്ചെടുത്തത് ആര്?


Q ➤ സൂതികർമ്മണി ശിശുവിന്റെ കയ്യിൽ ചുവപ്പ് ചരട് കെട്ടിയത് എന്തിന്?


Q ➤ താമാർ പ്രസവിച്ച ഇരട്ടകൾ ആരെല്ലാം?


Q ➤ ഛിദ്രം ഉണ്ടാക്കിയവൻ?


Q ➤ മരുമകളുമായി ലൈംഗികബന്ധം പുലർത്തിയ ബൈബിൾ കഥാപാത്രം?


Q ➤ ഒരു കുടുംബത്തിലെ സഹോദരന്മാർക്കു ഭാര്യയാകേണ്ടി വന്നവൾ?