Malayalam Bible Quiz Genesis Chapter 39

Q ➤ പോത്തിഫർ എവിടുത്തുകാരൻ?


Q ➤ കച്ചവടക്കാരിൽനിന്ന് യോസേഫിനെ വിലയ്ക്കുവാങ്ങിയതാര്?


Q ➤ യോസേഫ് കൃതാർത്ഥനാകാൻ കാരണം?


Q ➤ യോസേഫ് ഇഷ്ടനായി ശുശ്രൂഷചെയ്തതാർക്ക്?


Q ➤ പോത്തീഫർ യോസേഫിന് എന്തു സ്ഥാനം നൽകി?


Q ➤ ഹവിചാരകൻ കാരാഗൃഹത്തിൽ വിചാരകനായി ആര്?


Q ➤ ദൈവം പോത്തിഫറിന്റെ ഭവനത്തെ അനുഗ്രഹിച്ചത് ആര് കാരണം?


Q ➤ എന്നുമുതലാണ് പോത്തിഫറിന്റെ ഭവനത്തെ ദൈവം അനുഗ്രഹിക്കുവാൻ തുടങ്ങിയത്?


Q ➤ യോസേഫ് മുഖാന്തരം പോത്തിഫറിന്റെ അനുഗ്രഹങ്ങൾ എവിടെവരെയായിരുന്നു?


Q ➤ പോത്തിഫർ അറിയാതിരുന്നത് എന്ത്?


Q ➤ അറിയപ്പെടുന്ന ആദ്യകോമളനും മനോഹരരൂപിയും ആയിരുന്നവൻ ആര്?


Q ➤ പോത്ത്ഫറിന്റെ ഭാര്യ യോസേഫിന്റെമേൽ കണ്ണ് പതിപ്പിക്കാൻ കാരണം?


Q ➤ യോസേഫിന്റെമേൽ കണ്ണുപതിപ്പിച്ച സ്ത്രീ ആര്?


Q ➤ ഈ വീട്ടിൽ എന്നെക്കാൾ വലിയവനില്ല. ആരുടെ വാക്കുകൾ?


Q ➤ യോസേഫിന് നിരോധിച്ചത് എന്ത്?


Q ➤ പോത്തീഫറിന്റെ ഭാര്യ യോസേഫിനെ വസ്ത്രം പിടിച്ചുവെച്ചപ്പോൾ അവിടെ ആരൊക്കെ ഉണ്ടായിരുന്നു?


Q ➤ യോസേഫ് തന്റെ വസ്ത്രം ആരുടെ കയ്യിൽ വിട്ടേച്ച് പുറത്തേക്കോടി?


Q ➤ യോസേഫിനോട് യജമാനൻ കോപിക്കുവാൻ കാരണം?


Q ➤ ഗൃഹവിചാരകൻ കാരാഗൃഹത്തിലും വിചാരകനായി ആര്?


Q ➤ ഭാര്യയുടെ കുറ്റാരോപണം ഹേതുവായി പോത്തിഫർ യോസേഫിനെ എവിടെയാണ് ഇട്ടത്?


Q ➤ കാരാഗൃഹത്തിൽ ആർക്കാണ് യോസേഫിനോട് ദയ തോന്നിയത്?