Malayalam Bible Quiz Genesis Chapter 4

Q ➤ ആദിമാതാപിതാക്കന്മാർ ആര്?


Q ➤ ആദാമിന്റെ ആദ്യപുത്രനാര്?


Q ➤ കയിന്റെ മാതാവാര്?


Q ➤ കിന്റെ അനുജൻ ആര്?


Q ➤ കിന്റെ ജോലി എന്തായിരുന്നു?


Q ➤ ആദ്യത്തെ ആട്ടിടയനാര്?


Q ➤ കയ്യിൽ എന്തു വഴിപാടാണ് കൊണ്ടുവന്നത്?


Q ➤ കയീന്റെ യാഗവസ്തു എവിടെനിന്ന്?


Q ➤ ഹാബേൽ കൊണ്ടുവന്ന വഴിപാടിന്റെ പ്രത്യേകത?


Q ➤ യഹോവ ആരുടെ വഴിപാടിലാണ് പ്രസാദിച്ചത്?


Q ➤ ആരെങ്കിലും എന്നെ കണ്ടാൽ എന്നെ കൊല്ലും എന്നു പറഞ്ഞതാര്?


Q ➤ ആദ്യം കോപിച്ചതാര്?


Q ➤ അടയാളത്തെക്കുറിച്ചുളള ആദ്യ പരാമർശം എവിടെ?


Q ➤ ഏന്റെ ഏതുഭാഗത്താണ് നോദ് സ്ഥിതിചെയ്യുന്നത്?


Q ➤ കയീൻ കോപിച്ചത് എന്തുകൊണ്ടാണ്?


Q ➤ കയീന്റെ മുഖം വാടിയത് എപ്പോൾ?


Q ➤ കോപമുണ്ടായി മുഖം വാടിയവൻ ആര്?


Q ➤ 'നീ നന്മ ചെയ്യുന്നു എങ്കിൽ പ്രസാദമുണ്ടാകയില്ലയോ? ആര് ആരോട് പറഞ്ഞു?


Q ➤ പാപം വാതിൽക്കൽ കിടക്കുന്നത് എപ്പോൾ?


Q ➤ അതിന്റെ ആഗ്രഹം നിങ്കലേക്കു ആകുന്നു. നിയോ അതിനെ കീഴടക്കണം. എന്തിനെ?


Q ➤ ആദ്യമനുഷ്യനാണ് ആദാം. എന്നാൽ ആദ്യം മരിച്ച വ്യക്തി ആര്?


Q ➤ ആദ്യത്തെ രക്തസാക്ഷിയായവൻ?


Q ➤ ഒന്നാമത്തെ കൊലപാതകിയാര്?


Q ➤ ഞാൻ എന്റെ അനുജന്റെ കാവൽക്കാരനോ? ആര് ആരോട് ചോദിച്ചു?


Q ➤ ആരുടെ രക്തമാണ് ഭൂമിയിൽനിന്ന് യഹോവയോടു നിലവിളിച്ചത്?


Q ➤ നീ കൃഷി ചെയ്യുമ്പോൾ നിലം നിനക്ക് വീര്യം തരികയില്ല. ആർക്ക്?


Q ➤ ആദ്യമായി ഭൂമിയിൽ ഉഴന്ന് അലഞ്ഞവൻ ആര്?


Q ➤ കിനെ കൊല്ലുന്നവർക്കുള്ള ശിക്ഷ എന്താണ്?


Q ➤ വേദപുസ്തകത്തിലെ ആദ്യ അടയാളമേത്?


Q ➤ ദൈവം എന്തിനാണ് കയിന് അടയാളം നൽകിയത്?


Q ➤ കയീൻ യഹോവയുടെ സന്നിധിവിട്ട് പോയി പാർത്ത ദേശം?


Q ➤ ഭൂമിയിലെ ഒന്നാമത്തെ സംസ്കാരം ആരംഭിച്ചത് എവിടെ?


Q ➤ നോദ് സ്ഥിതിചെയ്യുന്നത് എവിടെ?


Q ➤ കയീന്റെ ആദ്യജാതനാര്?


Q ➤ താൻ പണിത പട്ടണത്തിന് തന്റെ മകന്റെ പേരിട്ടതാര്? പേരെന്ത്?


Q ➤ മനുഷ്യൻ പണിത ആദ്യത്തെ പട്ടണത്തിന്റെ പേര്?


Q ➤ ആദ്യമായി ബഹുഭാര്യാത്വം സ്വീകരിച്ച വ്യക്തി?


Q ➤ ലാമെക്കിന്റെ ഭാര്യമാർ ആരെല്ലാം?


Q ➤ ആദ്യമായി പട്ടണം പണിത വ്യക്തി?


Q ➤ കൂടാരവാസികൾക്കും പശുപാലകർക്കും പിതാവാര്?


Q ➤ കിന്നരവും വേണുവും ഉപയോഗിക്കുന്നവരുടെ പിതാവ്?


Q ➤ ചെമ്പുകൊണ്ടും ഇരിമ്പുകൊണ്ടുമുളള ആയുധങ്ങൾ ആദ്യമായി നിർമ്മിച്ചവൻ?


Q ➤ എന്റെ മുറിവിനു പകരം ഞാൻ ഒരു പുരുഷനെയും എന്റെ പരിക്കിനു പകരം ഒരു യുവാവിനെയും കൊല്ലും എന്നു


Q ➤ ലാമെക്ക് (4:23)


Q ➤ സില്ലാ (4:22)


Q ➤ നയമാ (4:22)


Q ➤ ലാമെക്കിനുവേണ്ടി (4:24)


Q ➤ ശേത്ത് (4:25)


Q ➤ ആദാം, ഹവ്വാ


Q ➤ ഏനോശിന്റെ (4:26)


Q ➤ ത്ത് (4:26)