Malayalam Bible Quiz Genesis Chapter 40

Q ➤ വേദപുസ്തകത്തിൽ പറയുന്ന ആദ്യ പാനപാത്രം ആരുടേതാണ്?


Q ➤ മിസ്രയീം രാജാവിന്റെ കുറ്റം ചെയ്ത ജോലിക്കാർ ആര്?


Q ➤ കാരാഗൃഹത്തിൽ കിടന്ന് സ്വപ്നം കണ്ട് രണ്ടുപേർ ആരെല്ലാം?


Q ➤ രാവിലെ സ്വപ്നക്കാരുടെ അടുക്കൽ ചെന്നതാര്?


Q ➤ സ്വപ്നം കണ്ട് വിഷാദഭാവത്തോടിരുന്നവർ ആരെല്ലാം?


Q ➤ ഫറവോനെ ഉദ്യോഗസ്ഥർ വിഷമിപ്പിച്ചിരിക്കുവാൻ കാരണമെന്ത് ?


Q ➤ സ്വപ്ന വ്യാഖ്യാനം ആർക്കുള്ളതാണ്?


Q ➤ മുന്തിരിവള്ളി സ്വപ്നം കണ്ട വ്യക്തി?


Q ➤ പാനപാത്രവാഹകന്മാരുടെ പ്രമാണി കണ്ട സ്വപ്നം?


Q ➤ പാനപാത്രവാഹകന്റെ സ്വപ്നത്തിലെ മൂന്ന് കൊമ്പ് എന്തിനെ സൂചിപ്പിക്കുന്നു?


Q ➤ കുടുംബക്കല്ലറയായി കാണാവുന്ന ഒരു ഗുഹ ഏത്?


Q ➤ ജയിലിൽ ദൈവികശുശ്രൂഷ ചെയ്ത ആദ്യ വ്യക്തി?


Q ➤ നീ ശുഭമായിരിക്കുമ്പോൾ എന്നെ ഓർത്ത് ദയചെയ്യണം എന്ന് അറിയിച്ച് തടവുകാരൻ?


Q ➤ മൂന്നു കൊമ്പു തളിർത്തു പൂത്തു പാനപാത്രവാഹകന്റെ സ്വപ്നത്തിന്റെ അർത്ഥം എന്തായിരുന്നു?


Q ➤ എന്നെ എബ്രായരുടെ ദേശത്തുനിന്നു കട്ടുകൊണ്ടു പോന്നതാകുന്നു. ആര് ആരോട് പറഞ്ഞു?


Q ➤ അപ്പക്കാരുടെ പ്രമാണി കണ്ട സ്വപ്നം?


Q ➤ മൂന്നു കൊട്ട് എന്താണ്?


Q ➤ മൂന്നു ദിവസം കഴിഞ്ഞ് അപ്പക്കാരന് എന്തു സംഭവിക്കും?


Q ➤ ഫറവോൻ വിരുന്നു കഴിച്ചതെപ്പോൾ?


Q ➤ യോസേഫ് കിടന്ന ഒരു സ്ഥലം കേരളത്തിലെ ഒരു സ്ഥലത്തിന്റെ പേരാണ്. പേരെന്ത്?


Q ➤ ഫറവോന്റെ തിരുനാളിൽ ആരെയാണ് ഓർത്തത്?


Q ➤ തൂക്കുമരണം അനുഭവിച്ച പ്രഥമ ബൈബിൾ കഥാപാത്രം ആര്?


Q ➤ ഫറവോൻ തുക്കിക്കൊന്നത് ആരെ?


Q ➤ യോസേഫിനെ മറന്നുകളഞ്ഞ പ്രമാണി?


Q ➤ പാനപാത്രവാഹകരുടെ പ്രമാണി ആരെ ഓർത്തില്ല?