Malayalam Bible Quiz Genesis Chapter 41

Q ➤ പാനപാതവാഹകനെ യഥാസ്ഥാനത്താക്കി എത്ര സംവത്സരം കഴിഞ്ഞാണ് ഫറവോൻ സ്വപ്നം കണ്ടത്?


Q ➤ ഫറവോൻ സ്വപ്നത്തിൽ കണ്ട പശുക്കളെത്?


Q ➤ പശുക്കൾ പശുക്കളെ തിന്നതെവിടെ?


Q ➤ ഫറവോൻ കണ്ട സ്വപ്നത്തിൽ നദീതീരത്തുനിന്നു കയറിവന്ന പശുവിന്റെ പ്രത്യേകത?


Q ➤ ഫറവോൻ കണ്ട സ്വപ്നത്തിലെ മാംസപുഷ്ടിയുള്ള പശുക്കൾ എവിടെയാണ് മേഞ്ഞുകൊണ്ടിരുന്നത്?


Q ➤ ഒരേ അർത്ഥമുള്ള സ്വപ്നങ്ങൾ രണ്ടുവട്ടം കണ്ട് രണ്ടു പേർ?


Q ➤ ഫറവോന്റെ സ്വപ്നത്തിലെ വിരൂപമായ പശുക്കൾ എവിടെ നിന്നാണ് കയറിവന്നത്?


Q ➤ ഒന്നാം ഘട്ടത്തിൽ പേരും രണ്ടാം ഘട്ടത്തിൽ ........ പേരും ആരും ആണ് ധാന്യം കൊള്ളുവാൻ പോയത്?


Q ➤ വിദേശപേരു സ്വീകരിച്ച ആദ്യ യിസ്രായേലൻ ?


Q ➤ രൂപഗുണവും മാംസപുഷ്ടിയും ഉള്ള പശുക്കൾ എന്തു ചെയ്തുകൊണ്ടിരുന്നു?


Q ➤ ഫറവോൻ രണ്ടാമതു കണ്ട സ്വപ്നം എന്ത്?


Q ➤ ഫറവോന്റെ സ്വപ്നത്തിലെ ഏഴ് കതിരുകൾ പൊങ്ങി വന്നത് എവിടെ?


Q ➤ ഫറവോന്റെ സ്വപ്നത്തിലെ കതിരുകൾ കരിഞ്ഞത് എങ്ങനെ?


Q ➤ പശുക്കളേയും കുതിരകളേയും സ്വപ്നം കണ്ട രാജാവ്?


Q ➤ മണിക്കരുത്തുള്ള ഏഴു കതിരുകളെ വിഴുങ്ങിയതാര്?


Q ➤ പ്രഭാതകാലത്തു വ്യാകുലപ്പെട്ടവൻ ആര്?


Q ➤ ഫറവോൻ സ്വപ്നം അറിയുവാൻ ആരെയാണ് വരുത്തിയത്?


Q ➤ ഇന്ന് ഞാൻ എന്റെ കുറ്റം ഓർക്കുന്നു. ആര് ആരോടു പറഞ്ഞു?


Q ➤ പാനപാത്രവാഹകരുടെ പ്രമാണി എപ്പോഴാണ് യോസേഫിനെ ഓർത്തത്?


Q ➤ സ്വപ്നം വ്യാഖ്യാനിഷാൻ പ്രാപ്തൻ ആരാണ്?


Q ➤ കുണ്ടറയിൽ കിടന്ന യൗവ്വനക്കാരൻ?


Q ➤ കാരാഗൃഹപ്രമാണി പറഞ്ഞതനുസരിച്ച് ഫറവോൻ ആളയച്ചു വിളിപ്പിച്ചത് ആരെ?


Q ➤ യോസേഫിനെകുറിച്ച് ഫറവോന്റെ കേട്ടുകേൾവി എന്തായിരുന്നു?


Q ➤ ക്ഷൗരം ചെയ്തതായി പറയപ്പെടുന്ന ആദ്യ വ്യക്തി ആര്?


Q ➤ ഞാനല്ല, ദൈവം തന്നെ ഫറവോന് ശുഭമായ ഒരു ഉത്തരം നൽകും എന്ന് ആര് പറഞ്ഞു?


Q ➤ യോസേഫിനോട് സ്വപ്നം പറഞ്ഞവൻ?


Q ➤ ഇന്നു ഞാൻ എന്റെ കുറ്റം ഓർക്കുന്നു ഇതിൽ ഓർക്കുന്നത് എന്താണ്?


Q ➤ മിസ്രയീംദേശത്ത് എങ്ങും കണ്ടിട്ടില്ലാത്ത പശു?


Q ➤ ഏഴ് നല്ല പശുവും ഏഴ് നല്ല കതിരും എന്താണ്?


Q ➤ ഏഴ് മെലിഞ്ഞും വിരൂപവും ആയ പശുവും ഏഴ് പതിരുമുള്ള കതിരും എന്താണ്?


Q ➤ എന്തുകൊണ്ടാണ് ദേശം ക്ഷയിച്ചുപോകുന്നത്?


Q ➤ കാര്യം ദൈവമുൻപാകെ സ്ഥിരമാണെന്നുള്ള ഉറപ്പെന്ത്?


Q ➤ ക്ഷാമം നേരിടാൻ യോസേഫ് നൽകിയ ആദ്യ ഉപദേശം എന്തായിരുന്നു?


Q ➤ യോസേഫിന്റെ ഉപദേശം കേട്ടതാര്?


Q ➤ ദൈവാത്മാവുള്ള ഈ മനുഷ്യനെപ്പോലെ ഒരുത്തനെ കണ്ടുകിട്ടുമോ എന്ന് ആരെക്കുറിച്ചാണ് ഫറവോൻ പറഞ്ഞത്?


Q ➤ വിവേകവും ജ്ഞാനവും ഉണ്ടെന്ന് ഫറവോൻ സമ്മതിച്ചതാരെപ്പറ്റി?


Q ➤ മിസ്രയീം ദേശത്തിനൊക്കെയും മേലധികാരിയായവൻ?


Q ➤ ഫറവോൻ യോസേഫിനെക്കാാൾ വലിയവൻ ആയിരിക്കുന്നു. ഏത് കാര്യത്തിൽ?


Q ➤ ഫറവോന്റെ ഗൃഹത്തിന് മേലധികാരിയാര്?


Q ➤ മറ്റൊരു രാജ്യത്തിൽ സർക്കാർ ജോലിയിൽ ഉണ്ടായിരുന്ന എബ്രായൻ ആര്?


Q ➤ ഫറവോൻ നേർമയുള്ള വസ്ത്രം ധരിപ്പിച്ചതാരെ?


Q ➤ ഫറവോൻ തന്റെ കയ്യിൽനിന്നും മുദ്രമോതിരം ഊരി ഒരു എബ്രായന്റെ കൈക്ക് ഇട്ടു. ആരുടെ?


Q ➤ തന്റെ കയ്യിൽനിന്നും മുദ്രമോതിരം ഊരി മന്ത്രിയുടെ കൈയ്യിൽ ഇട്ട ആദ്യത്തെ രാജാവ്?


Q ➤ സ്വർണ്ണസരപ്പളി കഴുത്തിൽ ഇട്ട ഫറവോന്റെ മന്ത്രി?


Q ➤ യോസേഫിനെ നേർമയുള്ള വസ്ത്രം ധരിപ്പിച്ചത് ആര്?


Q ➤ ഫറവോന്റെ രണ്ടാം രഥത്തിൽ കയറിയവൻ?


Q ➤ ഫറവോൻ യോസേഫിനു കൊടുത്ത പേര്?


Q ➤ പോത്തിഫേ ഏത് സ്ഥലത്തെ പുരോഹിതനായിരുന്നു?


Q ➤ യോസേഫിന്റെ ഭാര്യയുടെ പേരെന്ത്?


Q ➤ അറിയപ്പെട്ട ആദ്യ വിതരണ ഉദ്യോഗസ്ഥൻ?


Q ➤ ആരുടെ മകളെയാണ് യോസേഫിനു ഭാര്യയായി ലഭിച്ചത്?


Q ➤ ഫറവോന്റെ മുമ്പാകെ നിൽക്കുമ്പോൾ യോസേഫിന് എത്ര വയസ്സായിരുന്നു?


Q ➤ യോസേഫ് സ്വപ്നം കണ്ടതുമുതൽ ഫറവോന്റെ മുമ്പാകെ നിന്നതുവരെയുള്ള കാലയളവത്?


Q ➤ കടൽക്കരയിലെ മണൽപോലെ എത്രയും വളരെ ധാന്യം ശേഖരിച്ചവൻ ആര്?


Q ➤ എഫ്രയിമും മനയെയും ജനിച്ചത് എപ്പോൾ?


Q ➤ യോസേഫിന്റെ ആദ്യജാതൻ ആര്?


Q ➤ വിദേശത്തുചെന്ന് ഭാര്യയെ സ്വീകരിച്ച ആദ്യ എബ്രായൻ ആര്?


Q ➤ യോസേഫിന്റെ മക്കൾ ആരെല്ലാം?


Q ➤ സങ്കടദേശത്ത് ദൈവം എന്നെ വർധിപ്പിച്ചു എന്നുപറഞ്ഞ് തന്റെ മകന് ഇട്ട പേര്?


Q ➤ സുഭിക്ഷമായ 7 വർഷങ്ങളും ക്ഷാമമുള്ള 7 വർഷങ്ങളും തമ്മിലുള്ള വ്യത്യാസം എന്തായിരുന്നു?


Q ➤ മിസ്രയീമിലെ ക്ഷാമം മുഖാന്തരം ഫറവോനോടു നിലവിളിച്ചപ്പോൾ താൻ കൊടുത്ത മറുപടി എന്ത്?


Q ➤ ആരാണ് മിസ്രയീമ്യർക്ക് ധാന്യം വിറ്റത്?


Q ➤ ഭൂമിയിൽ എല്ലായിടത്തും ക്ഷാമം കഠിനമായത് ആരുടെ കാലത്ത്?