Q ➤ മിസ്രയീമിൽ ധാന്യം ഉണ്ടെന്ന് അറിഞ്ഞവൻ?
Q ➤ യോസേഫിന്റെ സഹോദരന്മാർ ധാന്യം കൊള്ളുവാൻ പോയതെവിടെ?
Q ➤ ഒന്നാം പ്രാവശ്യം ധാന്യം കൈകൊള്ളാൻ വന്ന യോസേഫിന്റെ സഹോദരന്മാരെ?
Q ➤ യോസേഫിന്റെ അനുജൻ?
Q ➤ ബെന്യാമിനെ യാക്കോബ് സഹോദരന്മാരോടുകൂടെ അയക്കാതിരുന്നതെന്തുകൊണ്ട്?
Q ➤ യോസേഫിനെ സാഷ്ടാംഗം നമസ്കരിച്ച കനാന്യർ?
Q ➤ സഹോദരന്മാരെ അറിഞ്ഞു എങ്കിലും അറിയാത്ത ഭാവം നടിച്ചു അവരോട് കഠിനമായി സംസാരിച്ചവൻ ആര്?
Q ➤ ദേശത്തിലെ അധിപതിയായവൻ?
Q ➤ യോസേഫ് അധിപതിയായിതീർന്ന ദേശം?
Q ➤ നിങ്ങൾ ഒറ്റുകാരാകുന്നു. ആര് ആരോട് പറഞ്ഞു?
Q ➤ യോസേഫ് തന്റെ സ്വപ്നം ഓർത്തത് എപ്പോൾ?
Q ➤ ഞങ്ങൾ പരമാർത്ഥികളാകുന്നു അടിയങ്ങൾ ഒറ്റുകാരല്ല എന്ന് ആര് ആരോടു പറഞ്ഞു?
Q ➤ യാക്കോബിന്റെ മക്കൾ മരിക്കാതിരിക്കാൻ എന്ത് ചെയ്യണമെന്നാണ് യോസേഫ് ആവശ്യപ്പെട്ടത്?
Q ➤ ഇത് നമ്മുടെ സഹോദരനോടു നാം ചെയ്ത ദ്രോഹം ആകുന്നു. ആരു പറഞ്ഞു?
Q ➤ യോസേഫ് സഹോദരന്മാരെ എത്രദിവസം തടവിലാക്കി?
Q ➤ ബാലനോട് ദോഷം ചെയ്യരുതെന്ന് ഞാൻ നിങ്ങളോട് പറഞ്ഞില്ലയോ?
Q ➤ യോസേഫ് സഹോദരന്മാരോട് സംസാരിച്ച വിധം എങ്ങനെ?
Q ➤ യോസേഫ് സഹോദരന്മാരുടെ കൂട്ടത്തിൽനിന്നും ആരെയാണ് പിടിച്ച് ബന്ധിച്ചത്?
Q ➤ യോസേഫിന്റെ സഹോദരന്മാർ എവിടെ വച്ചാണ് കഴുതയ്ക്ക് തീൻ കൊടുക്കാൻ ചാക്ക് അഴിച്ചത് വഴിയമ്പലത്തിൽ ?
Q ➤ കഴുതക്കു തിൻ കൊടുക്കാൻ ചാക്കഴിച്ചപ്പോൾ എന്താണ് കണ്ടത്?
Q ➤ നിങ്ങൾ എന്നെ മക്കളില്ലാത്തവനാക്കുന്നു. ആര് ആരോട് പറഞ്ഞു?
Q ➤ സകലവും എനിക്കു പ്രതികൂലം തന്നെ എന്നു ആരു പറഞ്ഞു?
Q ➤ എന്റെ കൈയ്യിൽ അവനെ ഏല്പി. ഞാൻ അവനെ നിന്റെ അടുക്കൽ മടക്കിക്കൊണ്ടുവരും. ആര് ആരോട് പറഞ്ഞു?
Q ➤ നരയെ ദുഃഖത്തോടെ പാതാളത്തിലേക്ക് ഇറക്കുമെന്ന് യാക്കോബ് പറഞ്ഞതെപ്പോൾ? ബെന്യാമിനെ യോസേഫിന്റെ
Q ➤ അറയിൽ പോയി കരഞ്ഞവൻ?
Q ➤ പണക്കെട്ട് കണ്ട് ഭയപ്പെട്ടവർ?