Q ➤ 'നിങ്ങൾ ഇനിയും പോയി കുറെ ആഹാരം കൊണ്ടുവരുവിൻ', ആരു പറഞ്ഞു?
Q ➤ നീ ഞങ്ങളുടെ സഹോദരനെ ഞങ്ങളുടെ കൂടെ അയച്ചാൽ ഞങ്ങൾ പോയി ആഹാരം കൊണ്ടുവരാമെന്ന് യാക്കോബിനോട് ആരു പറഞ്ഞു?
Q ➤ സഹോദരന്മാർ രണ്ടാം പ്രാവശ്യം യോസേഫിനു കാഴ്ചവച്ച വസ്തുക്കൾ എന്തെല്ലാം?
Q ➤ സഹോദരന്മാർക്ക് മിസ്രയീമിൽ ഭക്ഷണം ഒരുക്കിയതാര്?
Q ➤ യോസേഫ് ബെന്യാമിനെ കണ്ടപ്പോൾ യോസേഫിന്റെ പ്രതികരണം എന്തായിരുന്നു?
Q ➤ മൃഗത്തെ അറുത്ത് സഹോദരന്മാർക്ക് ആഹാരം കൊടുത്തവൻ?
Q ➤ യോസേഫിന്റെ വീട്ടിൽ കൊണ്ടുപോയപ്പോൾ ഭയപ്പെട്ടവർ?
Q ➤ നിങ്ങൾക്ക് സമാധാനം. നിങ്ങൾ ഭയപ്പെടേണ്ട. ആര് ആരോട് പറഞ്ഞു?
Q ➤ യോസേഫിന്റെ സ്വപ്നം യാഥാർഥ്യമായത് എപ്പോൾ?
Q ➤ നിങ്ങൾ പറഞ്ഞ വൃദ്ധൻ, നിങ്ങളുടെ അപ്പൻ ജീവിച്ചിരിക്കുന്നുവോ? ആരുടെ ചോദ്യം?
Q ➤ അനുജനെ കണ്ടിട്ടു മനസ്സുരുകിയവനാര്?
Q ➤ കരയേണ്ടതിനു ബദ്ധപ്പെട്ടു സ്ഥലം അന്വേഷിച്ചു അറയിൽ ചെന്നു അവിടെ വച്ചു കരഞ്ഞവൻ ആര്?
Q ➤ കരഞ്ഞശേഷം മുഖം കഴുകി പുറത്തുവന്നവൻ ആര്?
Q ➤ ആരാണ് എബ്രായരുടെ കൂടെ ഭക്ഷണം കഴിക്കാത്തവർ ?
Q ➤ മൂത്തവൻ മുതൽ ഇളയവൻ വരെ പ്രായം അനുസരിച്ച് ഭക്ഷണത്തിനിരുത്തിയത് ആരെ?
Q ➤ പ്രായമനുസരിച്ച് സഹോദരന്മാരെ ഭക്ഷണത്തിനിരുത്തിയ മിസ്രയീമിലെ മന്ത്രി?
Q ➤ സഹോദരന്മാരെക്കാൾ അഞ്ചിരട്ടി ഓഹരി ലഭിച്ച വ്യക്തി ആര്?
Q ➤ ബെന്യാമിനു കൊടുത്ത ഓഹരി?