Q ➤ നീ ഇവരുടെ ചാക്കിൽ പിടിപ്പതു ധാന്യം നിറച്ച് ഓരോരുത്തന്റെ ദ്രവ്യം അവനവന്റെ ചാക്കിന്റെ വായ്ക്കൽ വയ്ക്കുക എന്ന് ആര് ആരോട് പറഞ്ഞു?
Q ➤ ആരുടെ ചാക്കിന്റെ വായ്ക്കലാണ് യോസേഫിന്റെ വെള്ളികൊണ്ടുള്ള പാനപാത്രം വയ്ക്കുവാൻ പറഞ്ഞത്?
Q ➤ ആരുടെ ചാക്കിൽ നിന്നുമാണ് പാനപാത്രം കണ്ടുപിടിച്ചത്?
Q ➤ കൂട്ടമായി വസ്ത്രം കീറിയ സഹോദരന്മാർ ആര്?
Q ➤ ആരാണ് യോസേഫിന്റെ വീട്ടിൽ ചെന്നത്?
Q ➤ നിങ്ങൾ ഈ ചെയ്തത് എന്ത്? എന്നെപ്പോലെ ഒരുത്തനു ലക്ഷണവിദ്യ അറിയാമെന്നു നിങ്ങൾ അറിഞ്ഞിട്ടില്ലയോ?
Q ➤ യജമാനനോടു ഞങ്ങൾ എന്തു പറയേണ്ടു എന്തു ബോധിപ്പിക്കേണ്ടു?
Q ➤ ഇതാ ഞങ്ങൾ യജമാനനു അടിമകൾ. ആരുടെ വാക്കുകൾ?
Q ➤ ആര് അടിമയാകാൻ ആണ് യോസേഫ് ആവശ്യപ്പെട്ടത്?
Q ➤ യെഹൂദാ യോസേഫിനെ സംബോധന ചെയ്തത് എങ്ങനെ?
Q ➤ സഹോദരന്മാർക്കുവേണ്ടി പക്ഷപാതം ചെയ്യുന്ന സഹോദരൻ?
Q ➤ ബാ ' അപ്പനെ പിരിഞ്ഞുകൂടാ പിരിഞ്ഞാൽ അപ്പൻ മരിച്ചുപോകും? അപ്പനും മകനും ആരെല്ലാം?
Q ➤ ബാലനുവേണ്ടി ഉത്തരവാദിയായവൻ ആര്?