Q ➤ യോസേഫ് സഹോദരന്മാരുടെ മുമ്പിൽ തന്നെത്താൻ വെളിപ്പെടുന്നതിനു മുൻപ് ആദ്യം ചെയ്ത പ്രവൃത്തി?
Q ➤ മിസ്രയിമും ഫറവോന്റെ ഗൃഹവും എന്തു കേട്ടു?
Q ➤ രണ്ടാം പ്രാവശ്യം ധാന്യവുമായി മടങ്ങിവന്ന യാക്കോബിന്റെ മക്കൾ അപ്പനോട് പറഞ്ഞത്?
Q ➤ സഹോദരനെ മനസിലായപ്പോൾ ഭ്രമിച്ചവർ ആര്?
Q ➤ ഭ്രമിച്ചുപോയതിനാൽ ഉത്തരം പറയാൻ കഴിയാതിരുന്നവർ ആര്?
Q ➤ യോസേഫിന്റെ സഹോദരന്മാരുടെ ജീവരക്ഷയ്ക്കായി ദൈവം അയച്ചതാരെയാണ്?
Q ➤ എന്നെ ഇവിടെ വിറ്റതുകൊണ്ട് നിങ്ങൾ വ്യസനിക്കേണ്ട, വിഷാദിക്കുകയും വേണ്ട ആരുടെ വാക്കുകൾ?
Q ➤ യോസേഫ് തന്റെ സഹോദരന്മാരെ കാണുമ്പോൾ താൻ മന്ത്രി ആയിട്ട് എത്ര വർഷമായി?
Q ➤ കനാൻ ദേശത്ത് എത്രവർഷം ക്ഷാമം ഉണ്ടായി?
Q ➤ ദൈവം എന്തിനാണ് യോസേഫിനെ അവർക്കു മുമ്പായി അയച്ചത്?
Q ➤ യോസേഫിനെ ഫറവോന് പിതാവായി വെച്ചതാര്?
Q ➤ യോസേഫിനെ ഫറവോന്റെ ഗൃഹത്തിന് യജമാനൻ ആക്കിവെച്ചത് ആര്?
Q ➤ യോസേഫ് സഹോദരന്മാരെ കണ്ടപ്പോൾ താൻ മിസ്രയീമിലെ ആരായിരുന്നു?
Q ➤ ദൈവം ഫറവോനു പിതാവാക്കിയതാരെ?
Q ➤ യാക്കോബിനോട് എന്തു കാര്യങ്ങൾ അറിയിക്കാനാണ് യോസേഫ് സഹോദരന്മാരോട് പറഞ്ഞത്?
Q ➤ യോസഫ് വേഗത്തിൽ ചെയ്യാൻ പറഞ്ഞ കാര്യം എന്താണ്?
Q ➤ അനുജനെ കെട്ടിപ്പിടിച്ച് കരഞ്ഞ ജ്യേഷ്ഠൻ? അനുജൻ ആര്?
Q ➤ സഹോദരന്മാരുമായി സല്ലപിച്ച ഫറവോൻ മന്ത്രി ?
Q ➤ യോസേഫ് തന്റെ സഹോദരന്മാരെ മിസ്രയീമിൽ വച്ച് കാണുമ്പോൾ എത്ര വയസ്സായിരുന്നു?
Q ➤ യോസേഫിന്റെ സഹോദരൻമാർ വന്നു എന്ന വിവരം ആരുടെ അരമനയിൽ എത്തി?
Q ➤ മിസ്രയീമിലെ എന്തു നൽകുമെന്നാണ് ഫറവോൻ യോസേഫിന്റെ സഹോദരന്മാരോടു പറഞ്ഞത്?
Q ➤ മിസ്രയീംദേശത്തു നിന്ന് യോസേഫിന്റെ അപ്പനേയും കുടുംബത്തേയും കൂട്ടിക്കൊണ്ടുവരുവാൻ എന്തു കൊടുത്ത
Q ➤ യോസേഫ് സഹോദരന്മാർക്ക് ഓരോ വസ്ത്രം കൊടുത്തു. ബെന്യാമിനു കൊടുത്തതെന്ത്?
Q ➤ യോസേഫ് തന്റെ അപ്പനായ യാക്കോബിന് കൊടുത്തയച്ചതെന്ത്?
Q ➤ യോസേഫ് തന്റെ സഹോദരന്മാർക്കുവേണ്ടി പെൺകഴുതപ്പുറത്തു കയറ്റി അയച്ചത് എന്ത്?
Q ➤ നിങ്ങൾ വഴിയിൽ ശണ്ഠ കൂടരുത്? ആര് ആരോട് പറഞ്ഞു?
Q ➤ മകന്റെ വാർത്ത കേട്ട് സ്തംഭിച്ചുപോയ പിതാവ്?
Q ➤ യാക്കോബിന് വീണ്ടും ചൈതന്യം വന്നത് എപ്പോൾ?
Q ➤ ഞാൻ മരിക്കും മുമ്പ് അവനെ പോയി കാണും എന്ന് പറഞ്ഞതാര്?