Q ➤ മിസ്രയീമിലേക്കുള്ള യാത്രയിൽ യാക്കോബ് തന്റെ പിതാവായ യിസ്ഹാക്കിന്റെ ദൈവത്തിനു യാഗം കഴിച്ചതെവിടെ വ്?
Q ➤ ആരാണ് യാക്കോബിനോടു കൂടെ മിസ്രയീമിലേക്കു പോരും എന്നു പറഞ്ഞത്?
Q ➤ യാക്കോബേ, യാക്കോബേ എന്ന് ദൈവം വിളിച്ചതെപ്പോൾ?
Q ➤ എവിടെനിന്നാണ് യാക്കോബ് മിസ്രയീമിലേക്ക് പുറപ്പെട്ടത്?
Q ➤ ഫറവോൻ അയച്ച രഥത്തിൽ ആരൊക്കെയാണ് മിസയീമിലേക്കു പോയത്?
Q ➤ ബേർ-ശേബ എന്നതിനർത്ഥം?
Q ➤ യോസേഫ് സ്വന്തകൈകൊണ്ട് നിന്റെ കണ്ണ് അടക്കും എന്ന് യാക്കോബിനോട് പറഞ്ഞതാര്?
Q ➤ യാക്കോബിന്റെ ആദ്യജാതൻ?
Q ➤ രൂബേന്റെ പുത്രന്മാർ ആരെല്ലാം?
Q ➤ ശിമെയോന്റെ പുത്രന്മാർ ആരെല്ലാം?
Q ➤ ലേവിയുടെ പുത്രന്മാർ?
Q ➤ കനാൻ ദേശത്തുവച്ചു മരിച്ചുപോയ യെഹൂദായുടെ രണ്ടു മക്കൾ?
Q ➤ യെഹൂദായുടെ പുത്രന്മാർ?
Q ➤ പേരെസിന്റെ പുത്രന്മാർ?
Q ➤ യിസ്സാഖാറിന്റെ പുത്രന്മാർ?
Q ➤ സെബുലുന്റെ പുത്രന്മാർ ആരെല്ലാം?
Q ➤ ദീനാ ആരുടെ മകൾ?
Q ➤ ഗാദിന്റെ പുത്രന്മാർ?
Q ➤ ആശേരിന്റെ പുത്രന്മാർ ?
Q ➤ ആശേരിന്റെ മകളുടെ പേര്?
Q ➤ റാഹേലിന്റെ പുത്രന്മാർ?
Q ➤ യോസേഫിനു മിസ്രയീം ദേശത്തുവച്ച് ജനിച്ച മക്കൾ?
Q ➤ മിസ്രയീമിലേക്കു പോയ ബെന്യാമിന്റെ പുത്രന്മാർ എത്ര?
Q ➤ ആസത്തിന്റെ ഭർത്താവ്?
Q ➤ നഫ്താലിയുടെ പുത്രന്മാർ?
Q ➤ കനാനിൽനിന്ന് എത്ര പേരാണ് യിസ്രായേലിലേക്ക് കുടിയേറിയത്?
Q ➤ മിസ്രയീമിൽനിന്നു വന്ന യാക്കോബിന്റെ കുടുംബം ആകെ എത്രപേർ?
Q ➤ യോസേഫും കുടുംബവും ഉൾപ്പെട്ട യാക്കോബിന്റെ കുടുംബം?
Q ➤ മിസ്രയീമിലേക്കു വന്ന യാക്കോബിനെ യോസേഫ് എതിരേറ്റതെവിടെവച്ച്?
Q ➤ ഗോശാനിലേക്കുള്ള വഴി കാണിക്കുന്നതിന് ആരെയാണ് മുൻപിൽ അയച്ചത്?
Q ➤ യാക്കോബിനെ കണ്ടപ്പോൾ കെട്ടിപ്പിടിച്ച് ഏറെനേരം കരഞ്ഞവൻ?
Q ➤ യാക്കോബിന്റെയും മക്കളുടെയും തൊഴിൽ എന്തായിരുന്നു?
Q ➤ ഇടയൻമാരെ വെറുത്തിരുന്നവർ?
Q ➤ തൊഴിലിനെക്കുറിച്ച് ഫറവോനോട് എന്തു പറയാനാണ് യോസേഫ് അവനോടു പറഞ്ഞിരുന്നത്?
Q ➤ പണം തീർന്നുപോയപ്പോൾ ഏതൊക്കെ മൃഗങ്ങളെയാണ് വിലയായി നൽകിയത്?
Q ➤ ക്ഷാമം മൂലം ആടുകൾക്ക് മേച്ചിൽ കുറഞ്ഞ സ്ഥലം?
Q ➤ ഇപ്പോൾതന്നെ മരിച്ചാലും വേണ്ടതില്ല എന്നു പറഞ്ഞവൻ ആര്?