Q ➤ എത്ര സഹോദരന്മാരെയാണ് യോസേഫ് ഫറവോന്റെ മുമ്പിൽ നിർത്തിയത്?
Q ➤ ധാന്യത്തിന്റെ വിലയായി കന്നുകാലികളെ വാങ്ങിയതാര്?
Q ➤ കന്നുകാലികളെ എല്ലാം വാങ്ങി ആഹാരം കൊടുത്ത് രക്ഷിച്ച് അധികാരി?
Q ➤ മിസ്രയീമിൽ യാക്കോബിന്റെ മക്കൾ പാർത്ത സ്ഥലം എവിടെ?
Q ➤ എവിടെ താമസിക്കാനാണ് ഫറവോൻ യോസേഫിന്റെ സഹോദരന്മാരോട് ആവശ്യപ്പെട്ടത്?
Q ➤ ഫറവോൻ മിസ്രയീമിൽ യിസ്രായേലിനു നൽകിയ സ്ഥലം?
Q ➤ ഫറവോനെ അനുഗ്രഹിച്ച മനുഷ്യൻ ആര്?
Q ➤ യാക്കോബിനോട് എത്ര വയസ്സായി എന്നു ചോദിച്ചവൻ?
Q ➤ ഫറവോൻ യാക്കോബിനും പുത്രന്മാർക്കും അവകാശം നൽകിയ സ്ഥലം ഏത്?
Q ➤ മിസ്രയീമിലേക്കും നല്ലദേശം ഏത്?
Q ➤ ഏതു ദേശത്താണ് യാക്കോബിനെയും മക്കൾക്കും അവകാശം കൊടുത്തത്?
Q ➤ യോസേഫ് കൊടുത്ത ധാന്യത്തിന് പകരം വിലയായി വാങ്ങിയത്?
Q ➤ മിസ്രയീമിലേയും കനാനിലെയും ആളുകൾ പണം തീർന്നപ്പോൾ ധാന്യം വാങ്ങാൻ കൊണ്ടുവന്നതെന്ത്?
Q ➤ ദീർഘവർഷം ഈജിപ്തിൽ കഴിഞ്ഞ പൂർവ്വപിതാവ്?
Q ➤ ഞങ്ങൾ നിലവുമായി ഫറവോന് അടിമകളാകട്ടെ എന്ന് പറഞ്ഞതാര്?
Q ➤ നിലം ശൂന്യമായി പോകാതിരിക്കാൻ അവർക്ക് എന്ത് നൽകണം എന്നാണ് മിസ്രയീമർ യോസേഫിനോട് പറഞ്ഞത്?
Q ➤ മിസ്രയീമിലെ നിലം ഒക്കെയും ഫറവോനു വിലക്കു വാങ്ങിക്കൊടുത്തതാര്?
Q ➤ ക്ഷാമം കഠിനമായപ്പോൾ ജനങ്ങളെ എവിടേക്കുകൂടി നീക്കി പാർപ്പിച്ചു?
Q ➤ മിസ്രയീമിലെ ആരുടെ നിലമാണ് യോസേഫ് വാങ്ങാതിരുന്നത്?
Q ➤ പുരോഹിതന്മാർക്ക് നിലം അവകാശമായി കൊടുത്ത രാജാവ്?
Q ➤ ഫറവോൻ കൊടുത്ത അവകാശം കൊണ്ട് ഉപജീവനം കഴിച്ചതിനാൽ തങ്ങളുടെ നിലം വിൽക്കേണ്ടി വരാതിരുന്ന താർക്ക്?
Q ➤ അഞ്ചിലൊന്ന് വിളവ് ഫറവോനു കൊടുക്കണം എന്ന നിയമം കൊണ്ടുവന്ന മന്ത്രി?
Q ➤ യിസ്രായേൽ മിസ്രയീംദേശത്തു സന്താനപുഷ്ടിയുള്ളവരായി പെരുകി വന്നതെവിടെ?
Q ➤ ആദ്യം കട്ടിലിൽ കിടന്നതായി രേഖപ്പെടുത്തിയിരിക്കുന്ന വ്യക്തി ആര്?
Q ➤ യാക്കോബ് മിസ്രയീംദേശത്ത് എത്ര സംവത്സരം ജീവിച്ചിരുന്നു?
Q ➤ യാക്കോബിന്റെ ആയുഷ്കാലം എത്ര?
Q ➤ നിനക്ക് എന്നോട് കൃപയുണ്ടെങ്കിൽ നിന്റെ കൈ എന്റെ തുടയിൻകീഴിൽ വെക്കുക എന്ന് മകനോട് പറഞ്ഞ് അപ്പൻ ആര്?
Q ➤ യാക്കോബ് തുടയിൻകീഴെ കൈവെച്ച് യോസഫിനെ കൊണ്ട് സത്യം ചെയ്യിപ്പിച്ചതെന്താണ്?