Q ➤ ഇടകൈകൊണ്ട് അനുഗ്രഹിക്കപ്പെട്ടവൻ ആര്?
Q ➤ യാക്കോബ് ദീനമായി കിടക്കുന്നു എന്ന വാർത്ത അറിഞ്ഞതാര്?
Q ➤ രൂബേനും ശിയോനും പോലെ യാക്കോബ് കരുതിയവർ ?
Q ➤ എനിക്കുള്ളവർ ആയിരിക്കട്ടെ എന്ന് യാക്കോബ് ആവശ്യപ്പെട്ടതെന്ത്?
Q ➤ യോസേഫിന് അവകാശമായിട്ടുള്ള മക്കളാര്?
Q ➤ യാക്കോബ് മിസ്രയീമിൽ പ്രവേശിക്കുമ്പോൾ യാക്കോബിന് എത്ര വയസ്സുണ്ടാ യിരുന്നു?
Q ➤ യോസേഫിന്റെ മക്കളെ കണ്ടപ്പോൾ ഇവർ ആരെന്നു ചോദിച്ച വ്യക്തി?
Q ➤ തുടയിൻ കീഴിൽ കൈവച്ച് സത്യം ചെയ്തവർ?
Q ➤ വയസ്സുകൊണ്ട് കണ്ണ് മങ്ങി കാണാതിരുന്നവൻ ?
Q ➤ വാർദ്ധക്യത്തിൽ കണ്ണുമങ്ങി കാണാൻ കഴിയാതിരുന്ന രണ്ട് വ്യക്തികൾ ?
Q ➤ മകനെ കാണും എന്ന് പ്രതീക്ഷിച്ചില്ല എന്നാൽ മക്കളെയും കൊച്ചുമക്കളെയും കണ്ട് വലഷൻ ആര്?
Q ➤ കൊച്ചുമക്കളെ മുഴങ്കാലുകൾക്കിടയിൽ നിർത്തി ചുംബിച്ച് വലിപ്പൻ?
Q ➤ യോസേഫിന്റെ മക്കളിൽ ഇളയവനായ എഫ്രയിമിന്റെ തലയിൽ വലങ്കയും ഇടകെ മൂത്തമകൻ മനശ്ശെയുടെ തല യിലും പിണച്ചുവച്ച് അനുഗ്രഹിച്ചവൻ?
Q ➤ പിതാവ് അനുഗ്രഹിക്കാൻ കൈവച്ചപ്പോൾ മാറ്റിപിടിപ്പിച്ച മകൻ?
Q ➤ വലംകൈ മനശ്ശെയുടെ തലയിൽ മാറ്റിവയ്ക്കാൻ യോസേഫ് പറഞ്ഞ ന്യായം എന്ത്?
Q ➤ എഫ്രയിമിനെ മനശ്ശെക്കു മുൻപാക്കി അനുഗ്രഹിച്ചവൻ?
Q ➤ യിസ്രായേലിൽ നിന്റെ പേര് ചൊല്ലി അനുഗ്രഹിക്കും എന്ന് യാക്കോബ് പറഞ്ഞത് ആരെക്കുറിച്ച് ?
Q ➤ സഹോദരന്മാരുടെ ഓഹരിയിൽ കവിഞ്ഞതായി മലഞ്ചെരിവു കിട്ടിയവൻ ആര്?
Q ➤ മലഞ്ചെരിവ് അമ്മോന്യരുടെ കയ്യിൽനിന്ന് യാക്കോബിനെ എങ്ങനെയാണ് ലഭിച്ചത്?