Malayalam Bible Quiz Genesis Chapter 49

Q ➤ യാക്കോബ് തന്റെ പുത്രന്മാരെ വിളിച്ച് കുടിവരുവിൻ എന്നു പറഞ്ഞത് എന്തിന്? ഭാവികാലത്ത് സംഭവിക്കാനുള്ളത്


Q ➤ വെള്ളം പോലെ തുളുമ്പുന്നവൻ ആര്?


Q ➤ അപ്പന്റെ കിടക്കയെ അശുദ്ധമാക്കിയവൻ?


Q ➤ അവർ സഹോദരന്മാർ അവരുടെ വാളുകൾ സാഹസത്തിന്റെ ആയുധങ്ങൾ ആരുടെ?


Q ➤ ഞാൻ അവരെ യാക്കോബിൽ പകെക്കുകയും യിസ്രായേലിൽ ചിതറിക്കുകയും ചെയ്യും. ആരെ?


Q ➤ തങ്ങളുടെ ശാഠ്യത്തിൽ കൂറ്റന്മാരുടെ വരിയുടച്ചവർ ആര്?


Q ➤ ആരുടെ കൈയാണ് ശത്രുക്കളുടെ കഴുത്തിൽ ഇരിക്കുമെന്ന് പറഞ്ഞിരിക്കുന്നത്?


Q ➤ സഹോദരന്മാർ നിന്നെ പുകഴ്ത്തും എന്നു യാക്കോബ് അനുഗ്രഹിച്ചതാരെ?


Q ➤ അപ്പന്റെ മക്കൾ നിന്റെ മുമ്പിൽ നമസ്കരിക്കുമെന്ന് ആരെക്കുറിച്ചാണ് യാക്കോബ് പറഞ്ഞത്?


Q ➤ രാജദണ്ഡ് അവന്റെ കാലുകളുടെ ഇടയിൽനിന്നു നീങ്ങിപ്പോകയില്ല. ആരുടെ?


Q ➤ വിദേശത്ത് മരിച്ചിട്ട് സ്വന്തം നാട്ടിൽ അടക്കപ്പെട്ട ആദ്യവ്യക്തി?


Q ➤ ഒരു ബാലസിംഹം എന്നു യാക്കോബ് പറഞ്ഞതാരെക്കുറിച്ച്?


Q ➤ സിംഹംപോലെയും സിംഹിപോലെയും പതുങ്ങികിടക്കുന്നവൻ ആര്?


Q ➤ അവകാശമുള്ളവൻ വരുവോളം ചെങ്കോൽ നീങ്ങിപ്പോകാതാരുടെ?


Q ➤ അവകാശമുള്ളവൻ ആര്?


Q ➤ മുന്തിരിവള്ളിയോടു ചെറുകഴുതയേയും വിശിഷ്ട മുന്തിരിവള്ളിയോടു കഴുതക്കുട്ടിയേയും കെട്ടുന്നതാര്?


Q ➤ വീഞ്ഞിൽ ഉടുപ്പും ദാക്ഷാരസത്തിൽ തന്റെ വസ്ത്രവും അലക്കുന്നവൻ ആര്?


Q ➤ കണ്ണു വിഞ്ഞുകൊണ്ടു ചുവന്നും പല്ലു പാലുകൊണ്ടു വെളുത്തും ഇരിക്കുന്നതാരുടെ?


Q ➤ സമുദ്രതീരത്തു പാർക്കും എന്ന് യാക്കോബ് അനുഗ്രഹിച്ചതാരെ?


Q ➤ കപ്പൽ തുറമുഖത്ത് പാർക്കും എന്ന് യാക്കോബ് അനുഗ്രഹിച്ചത് ആര്?


Q ➤ തൊഴുത്തുകളുടെ മദ്ധ്യേ കിടക്കുന്ന അസ്ഥിബലമുള്ള കഴുത ആര്?


Q ➤ വിശ്രാമം നല്ലതെന്നും ദേശം ഇമ്പമുള്ളതെന്നും കണ്ടു ചുമടിനു ചുമൽ കൊടുത്തു ഊഴിയത്തിന് ദാസനായിത്തീർന്ന വനാര്?


Q ➤ വഴിയിൽ ഒരു പാമ്പും പാതയിൽ ഒരു സർഷവുമാകുന്നു. ആര്?


Q ➤ കുതിരയുടെ കുതികാൽ കടിക്കുന്ന പാമ്പ് ആര്?


Q ➤ സ്വജനത്തിനു ന്യായപാലനം ചെയ്യുന്നവൻ?


Q ➤ കവർച്ചപ്പം ഞെരുക്കുന്നതാരെ?


Q ➤ രാജകീയ സ്വാദുഭോജനം നൽകുന്നവൻ?


Q ➤ ആഹാരം പുഷ്ടിയുള്ളതാരുടെ?


Q ➤ രാജകീയ സ്വാദുഭോജനം നൽകുന്നതാര്?


Q ➤ സ്വതന്ത്രയായി നടക്കുന്ന പേടമാൻ?


Q ➤ ലാവണ്യവാക്കു സംസാരിക്കുന്ന യാക്കോബു പുത്രൻ ആര്?


Q ➤ നീരുറവിന്നരികെ ഫലപ്രദമായ വൃക്ഷം ആര്?


Q ➤ ആരുടെ കൊമ്പുകൾ ആണ് മതിലിന്മേൽ പടരുന്നത്?


Q ➤ വില്ലാളികൾ അവനെ വിഷമിപ്പിച്ചു എന്ന് യാക്കോബ് പറഞ്ഞതാരെക്കുറിച്ച്?


Q ➤ അവന്റെ വില്ല് ഉറപ്പോടെ നിന്ന് അവന്റെ ഭുജം യാക്കോബിൻ വല്ലഭന്റെ കയ്യാൽ ബലപ്പെട്ടു. ആരുടെ?


Q ➤ മുലയുടെയും ഗർഭത്തിന്റെയും അനുഗ്രഹങ്ങളാൽ അനുഗ്രഹിക്കപ്പെട്ടവൻ ആര്?


Q ➤ ആകാശത്തിന്റെ അനുഗ്രഹങ്ങളും ആഴത്തിന്റെ അനുഗ്രഹത്താലും അനുഗ്രഹിക്ക പ്പെട്ടവൻ?


Q ➤ പിതാവിന്റെ അനുഗ്രഹങ്ങൾ ശാശ്വതഗിരികളുടെ അറ്റത്തോളം പ്രബലപ്പെട്ടു ആരുടെ തലയിലാണ് വന്നത്?


Q ➤ കടിച്ചുകീറുന്ന ചെന്നായ എന്നു യാക്കോബ് വിശേഷിപ്പിച്ചിരിക്കുന്നതാരെ?


Q ➤ രാവിലെ അവൻ ഇരപിടിച്ചു വിഴുങ്ങും; വൈകുന്നേരത്ത് അവൻ കവർച്ച പങ്കിടും ആര്?


Q ➤ യാക്കോബ് തന്നെ എവിടെ അടക്കുവാൻ പുത്രന്മാരോടു നിർദ്ദേശിച്ചു?


Q ➤ മ്പേല ഗുഹയിൽ അടക്കം ചെയ്യപ്പെട്ട സ്ത്രീകൾ ആരെല്ലാം?


Q ➤ മ്പേല ഗുഹയിൽ എത്രപേരെ അടക്കം ചെയ്തു?


Q ➤ മക്പേല ഗുഹയിൽ അടക്കിയ ആറുപേർ ആരെല്ലാം?


Q ➤ 'കാൽ കട്ടിലിൻമേൽ എടുത്തുവെച്ചിട്ടു പ്രാണനെ വിട്ടു എന്നു രേഖപ്പെടുത്തിയിരിക്കുന്നതാരെക്കുറിച്ച്?


Q ➤ പ്രാണനെ വിട്ടു യാക്കോബ് എവിടെ ചേർന്നു?


Q ➤ യാക്കോബ് എപ്പോഴാണ് പ്രാണനെ വിട്ടത്?