Malayalam Bible Quiz Genesis Chapter 5

Q ➤ എപ്പോഴാണ് ദൈവം മനുഷ്യനെ അനുഗ്രഹിച്ചത്?


Q ➤ ആദാമിന് എത്ര വയസ്സുളളപ്പോഴാണ് ത്ത് ജനിച്ചത്?


Q ➤ ആദാമിന്റെ സാദൃശ്യത്തിലും സ്വരൂപത്തിലും ജനിച്ച മകൻ?


Q ➤ ശേത്ത് ജനിച്ചശേഷം ആദാം എത്ര സംവത്സരം ജീവിച്ചിരുന്നു?


Q ➤ ആദാമിന്റെ മക്കളിൽ പേരിനാൽ അറിയപ്പെടുന്നവർ ആരെല്ലാം?


Q ➤ ആദാമിന്റെ ആയുഷ്ക്കാലം എത്ര?


Q ➤ ഏനോശിനെ ജനിപ്പിക്കുമ്പോൾ ശേത്തിന് എത്ര വയസ്സുണ്ടായിരുന്നു?


Q ➤ ശേത്തിന്റെ ആയുഷ്ക്കാലം എത്ര?


Q ➤ ഏനോശിന്റെ ആദ്യജാതൻ ആര്?


Q ➤ ശേത്തിന് 50 വയസ്സുളളപ്പോൾ ആദാമിന് എത്ര വയസ്സുണ്ടായിരുന്നു?


Q ➤ ഏനോശിന്റെ ആയുഷ്ക്കാലം എത്ര?


Q ➤ കേനാന്റെ ആദ്യജാതൻ ആര്?


Q ➤ കേനാന്റെ ആയുഷ്ക്കാലം എത്ര?


Q ➤ മഹലലേലിന്റെ ആദ്യജാതൻ ആര്?


Q ➤ മഹലലേലിന്റെ ആയുഷ്ക്കാലം എത്ര?


Q ➤ യാദിന് എത്ര വയസ്സായപ്പോഴാണ് ഹാനോക്ക് മരിച്ചത്?


Q ➤ യാദിന്റെ പിതാവിന്റെ പേര്?


Q ➤ യാദിന്റെ ആയുഷ്ക്കാലം എത്ര?


Q ➤ ഹാനോക്കിന്റെ പിതാവ്?


Q ➤ ഹാനോക്കിന്റെ ആദ്യജാതൻ ആര്?


Q ➤ ഹാനോക്കിന് എത്ര വയസ്സുളളപ്പോഴാണ് മെഥുശലേഹ് ജനിച്ചത്?


Q ➤ മെഥുശലേഹിനെ ജനിപ്പിച്ചശേഷം ഹാനോക്ക് എത്ര സംവത്സരം ദൈവത്തോടുകൂടെ നടന്നു?


Q ➤ ഹാനോക്കിന്റെ ആയുഷ്ക്കാലം എത്ര?


Q ➤ ആദാമിനു പുത്രിമാർ ഉണ്ടായിരുന്നുവോ?


Q ➤ അവൻ ദൈവത്തോടുകൂടി നടന്നു ദൈവം അവനെ എടുത്തതിനാൽ കാണാതായി ആരെ?


Q ➤ ആദ്യമായി കാണാതായ വ്യക്തി?


Q ➤ ദൈവത്താൽ എടുത്തുകൊളളപ്പെട്ടവർ?


Q ➤ ദൈവത്തോടുകൂടെ നടന്ന രണ്ടു പേർ?


Q ➤ മെഥുശലേഹിന്റെ ആദ്യജാതനാര്?


Q ➤ മെഥുശലേഹിന് എത്ര വയസ്സായപ്പോഴാണ് ലാമെക്കിനെ ജനിപ്പിച്ചത്?


Q ➤ ലാമെക്കിന് എത്ര വയസ്സായപ്പോഴാണ് നോഹ ജനിച്ചത്?


Q ➤ നോഹയെ ജനിപ്പിച്ചശേഷം ലാമെക്ക് എത്ര സംവത്സരം ജീവിച്ചിരുന്നു?


Q ➤ ലാമെക്കിന്റെ ആയുഷ്ക്കാലം?


Q ➤ ഏറ്റവും കൂടുതൽ വർഷം ജീവിച്ച മനുഷ്യൻ ?


Q ➤ മെഥൂശലേഹിന്റെ ആയുഷ്ക്കാലം?


Q ➤ നോഹയുടെ പിതാവിന്റെ പേര്?


Q ➤ നോഹ എന്ന വാക്കിന്റെ അർഥം?


Q ➤ നോഹയുടെ പുത്രന്മാർ ആരെല്ലാം?


Q ➤ ശേം, ഹാം, യാഫെത്ത് എന്നിവർ ജനിച്ചപ്പോൾ നോഹയ്ക്ക് എത്ര വയസ്സുണ്ടായിരുന്നു?