Malayalam Bible Quiz Genesis Chapter 50

Q ➤ അപ്പന്റെ മരണത്തിൽ മുഖത്തുവീണ് കരഞ്ഞ് ചുംബിച്ചവൻ?


Q ➤ ആരാണ് യാക്കോബിനു സുഗന്ധവർഗ്ഗം ഇട്ടത്?


Q ➤ വൈദ്യന്മാരെക്കുറിച്ചുള്ള ആദ്യത്തെ പരാമർശം എവിടെ?


Q ➤ യാക്കോബിന്റെ മൃതശരീരത്തിൽ സുഗന്ധവർഗ്ഗം ഇടുവാൻ എത്ര ദിവസം വേണ്ടി വന്നു?


Q ➤ മിസ്രയീമ്യർ യക്കോബിനെക്കുറിച്ചു എത്രദിവസം വിലാപം കഴിച്ചു?


Q ➤ യോസേഫ് അപ്പനുവേണ്ടി എത്ര ദിവസം വിലാപം കഴിച്ചു?


Q ➤ യോസേഫ് എവിടെ വച്ചാണ് അവനുവേണ്ടി ഗൗരവമേറിയ പ്രലാപം കഴിച്ചത്?


Q ➤ ഗോരെൻ - ആതാദിന്റെ മറ്റൊരു പേര്?


Q ➤ യാക്കോബിനെക്കുറിച്ചു പ്രലാപം കഴിച്ച യോർദ്ദാനക്കരെയുള്ള സ്ഥലത്തിന്റെ പേരെന്ത്?


Q ➤ ഇതു മിസ്രയീമ്യരുടെ മഹാവിലാപം എന്നു പറഞ്ഞ സ്ഥലത്തിന്റെ പേരെന്ത്?


Q ➤ ഞാൻ ദൈവത്തിന്റെ സ്ഥാനത്ത് ഇരിക്കുന്നുവോ?


Q ➤ നിങ്ങൾ എന്റെ നേരെ ദോഷം വിചാരിച്ചു, ദൈവമോ ഇന്നുള്ളതുപോലെ ബഹുജനത്തിനു ജീവരക്ഷ വരുത്തേണ്ട തിന് അതിനെ ഗുണമാക്കിത്തീർത്തു. ആരുടെ വാക്ക്?


Q ➤ അടിമയായി വന്ന് ഉദ്യോഗസ്ഥനായ ആദ്യ യിസ്രയേല്യൻ ആര്?


Q ➤ ആദ്യനും പ്രസിദ്ധനുമായ സ്വപ്നക്കാരനാര്?


Q ➤ നിങ്ങളെയും നിങ്ങളുടെ കുഞ്ഞുങ്ങളെയും പോറ്റി രക്ഷിക്കും. ആര് ആരോട് പറഞ്ഞു?


Q ➤ യോസേഫും അവന്റെ പിതൃഭവനവും പാർത്ത സ്ഥലം?


Q ➤ എഫ്രയീമിന്റെ മൂന്നാം തലമുറയിലെ മക്കളെ കണ്ടവൻ?


Q ➤ യോസേഫിന്റെ മടിയിൽ വളർന്നതാര്?


Q ➤ ദൈവം നിങ്ങളെ സന്ദർശിക്കും പിതാക്കന്മാരുടെ ദേശത്തേക്ക് കൊണ്ടുപോകും എന്ന് വെളിപ്പാട് പ്രാപിച്ചവൻ?


Q ➤ എന്താണ് യോസേഫ് യിസ്രായേൽ മക്കളെക്കൊണ്ട് സത്യം ചെയ്യിച്ചത് ?


Q ➤ തന്റെ അസ്ഥികൾ മിസ്രയീമിൽ നിന്ന് എപ്പോൾ കൊണ്ടുപോകണമെന്നാണ് യോസേഫ് പറഞ്ഞത്?


Q ➤ അപ്പനും മകനും സുഗന്ധവർഗ്ഗം ഇട്ടിട്ടുണ്ട്? അപ്പനും മകനും ആര്?


Q ➤ യോസേഫ് മിസ്രയീമിൽ എത്ര വർഷം ജീവിച്ചു?


Q ➤ യോസേഫിന്റെ ആയുഷ്ക്കാലം?


Q ➤ യോസേഫ് മരിച്ചപ്പോൾ സഹോദരന്മാർ എന്തുചെയ്തു?


Q ➤ ശവപ്പെട്ടിയിൽ വച്ചു എന്ന് അവസാനിക്കുന്ന പുസ്തകം?


Q ➤ യാഫേത്തിന്റെ സന്തതികൾ?


Q ➤ ശേമിന്റെ സന്തതികൾ?


Q ➤ മോവാബിന്റെ സന്തതികൾ?


Q ➤ യിശ്മായേലിന്റെ സന്തതികൾ?


Q ➤ ഏദോമിന്റെ സന്തതികൾ?


Q ➤ ബൈബിളിൽ ഒരിടത്ത് മാത്രം ശവപ്പെട്ടിയെക്കുറിച്ച് പറയുന്നു. അതിൽ വച്ചത് ആരെ?


Q ➤ യാക്കോബിന്റെ സന്തതികൾ?


Q ➤ ബെൻ - അമ്മിയുടെ സന്തതികൾ?


Q ➤ ബഹുജനങ്ങൾക്കു ജീവരക്ഷ വരുത്തുവാൻ ദൈവം മിസ്രയീമിൽ ഫറവോന്റെ മന്ത്രിയായി നിയോഗിച്ചവൻ?


Q ➤ കനാന്റെ സന്തതികൾ?


Q ➤ യോസേഫിന്റെ മടിയിൽ വളർന്നു എന്നു രേഖപ്പെടുത്തിയിരിക്കുന്നതാരെക്കുറിച്ച്?


Q ➤ മരിക്കുന്നതിനു മുമ്പ് സ്വയം കല്ലറ വെട്ടി എന്നു പറഞ്ഞിരിക്കുന്ന പഴയനിയമ വ്യക്തി?


Q ➤ മരിക്കുമ്പോൾ സ്വന്തം കല്ലറയിൽ അടക്കണമെന്ന് മകനെക്കൊണ്ട് സത്യം ചെയ്യിച്ചവൻ?