Malayalam Bible Quiz Genesis Chapter 6

Q ➤ മനുഷ്യരുടെ പുത്രിമാർ സൗന്ദര്യമുള്ളവരെന്ന് കണ്ടതാര്?


Q ➤ തങ്ങൾക്ക് ബോധിച്ച ഏവരെയും ഭാര്യമാരായി സ്വീകരിച്ചതാര്?


Q ➤ യഹോവയുടെ ആത്മാവ് സദാകാലവും മനുഷ്യരിൽ വാദിച്ചുകൊണ്ടിരിക്കുകയില്ല എന്ന് പറഞ്ഞത് എന്തുകൊണ്ട്?


Q ➤ എന്നു മുതലാണ് മനുഷ്യന്റെ ആയുസ്സു കുറഞ്ഞത്?


Q ➤ ആദാമിനേക്കാൾ കൂടുതൽ വർഷം ജീവിച്ചിരുന്ന വ്യക്തികൾ ആരെല്ലാം?


Q ➤ മനുഷ്യന്റെ ആയുഷ്ക്കാലം എത്രയാകും എന്നു ദൈവം പറഞ്ഞു?


Q ➤ ദൈവപുത്രന്മാരുടെയും മനുഷ്യപുത്രിമാരുടെയും പുത്രന്മാർ ആര്?


Q ➤ യഹോവ എന്തുകൊണ്ടാണ് അനുതപിച്ചത്?


Q ➤ ദൈവത്തിന്റെ ഹൃദയത്തിന് അതിദുഃഖമായി തീർന്ന സംഗതി എന്ത്?


Q ➤ യഹോവയുടെ കൃപ ലഭിച്ചതായി രേഖപ്പെടുത്തിയ ആദ്യ വ്യക്തി ആര്?


Q ➤ ഭൂമിയിൽ ദൈവത്തിന്റെ വഴി വഷളാക്കിയവർ?


Q ➤ നോഹ പെട്ടകം നിർമ്മിക്കാൻ ഉപയോഗിച്ച തടി ഏത്?


Q ➤ നോഹയുടെ പെട്ടകത്തിന്റെ നീളം, വീതി, ഉയരം ഇവ എത്ര?


Q ➤ നോഹയുടെ പെട്ടകത്തിന്റെ അകത്തും പുറത്തും തേച്ചതെന്ത്?


Q ➤ പെട്ടകത്തിന് എത്ര വാതിലുകൾ ഉണ്ടായിരുന്നു ?


Q ➤ നോഹയുടെ പെട്ടകത്തിന് എത്ര തട്ടുകൾ ഉണ്ടായിരുന്നു?


Q ➤ ഭൂമിയിലെ ജലപ്രളയം എന്തിനായിരുന്നു?


Q ➤ സർവ്വജഡത്തിൽനിന്നും ഈരണ്ട് ഈരണ്ട് വീതം എന്തിനാണ് പെട്ടകത്തിൽ കയറിയത്?


Q ➤ നോഹയുടെ പെട്ടകത്തിൽ ആഹാരസാധനങ്ങൾ എത്രമാത്രം സംഗ്രഹിച്ചു?


Q ➤ പക്ഷികളിൽനിന്ന് പെട്ടകത്തിൽ കടന്നത് എത്ര?