Q ➤ ശുദ്ധിയുളള മൃഗങ്ങളിൽനിന്ന് ആണും പെണ്ണുമായി പെട്ടകത്തിൽ കടന്നത്?
Q ➤ ശുദ്ധിയില്ലാത്ത മൃഗങ്ങളിൽനിന്ന് ആണും പെണ്ണുമായി പെട്ടകത്തിൽ കടന്നത്?
Q ➤ ആകാശത്തിലെ പക്ഷികളിൽ നിന്ന് പൂവനും പിടയുമായി പെട്ടകത്തിൽ കയറിയത് എത്ര?
Q ➤ നോഹയും കുടുംബവും പെട്ടകത്തിൽ കയറി എത്ര ദിവസം കഴിഞ്ഞപ്പോഴാണ് ഭൂമിയിൽ ജലപ്രളയം ഉണ്ടായത്?
Q ➤ ജലപ്രളയം ഉണ്ടായപ്പോൾ നോഹയ്ക്ക് എത്ര വയസ്സായിരുന്നു?
Q ➤ ജലപ്രളയ കാലത്ത് ആഴിയുടെ ഉറവുകൾ പിളർന്നതെന്ന്?
Q ➤ ജലപ്രളയകാലത്ത് എത്ര ദിവസം ഭൂമിയിൽ മഴപെയ്തുകൊണ്ടിരുന്നു?
Q ➤ ആരൊക്കെയാണ് പെട്ടകത്തിൽ കയറിയ ജനം?
Q ➤ ജലപ്രളയകാലത്ത് എത്ര ദിവസം ഭൂമിയിൽ വെള്ളം പൊങ്ങിക്കൊണ്ടിരുന്നു?
Q ➤ ആഴിയുടെ ഉറവുകളും ആകാശത്തിന്റെ കിളിവാതിലുകളും തുറന്നതെപ്പോൾ?
Q ➤ പെട്ടകത്തിന്റെ വാതിൽ അടച്ചതാര്?
Q ➤ നോഹയുടെ പെട്ടകത്തിൽ ഉണ്ടായിരുന്നവർ എത്ര പേർ?
Q ➤ ജലപ്രളയമുണ്ടായപ്പോൾ പർവ്വതങ്ങൾ മുടുവാൻ തക്കവണ്ണം അവയ്ക്കുമീതെ വെളളം എത്ര മുഴം പൊങ്ങി?
Q ➤ ജലപ്രളയാനന്തരം ഭൂമിയിൽ ശേഷിച്ചവർ ആര്?
Q ➤ ജലപ്രളയകാലത്ത് വെള്ളം എത്ര ദിവസം പൊങ്ങിക്കൊണ്ടിരുന്നു?