Q ➤ ദൈവം ആരെയൊക്കെയാണ് ഓർത്തത്?
Q ➤ ജലപ്രളയത്തിനുശേഷം ഭൂമിയിലെ വെള്ളം നിലച്ചത് എപ്പോൾ?
Q ➤ ആഴിയുടെ ഉറവുകളും ആകാശത്തിന്റെ കിളിവാതിലുകളും അടഞ്ഞതെപ്പോൾ?
Q ➤ ജലപ്രളയത്തിനുശേഷം ഭൂമിയിൽ വെള്ളം കുറഞ്ഞു തുടങ്ങിയതെപ്പോൾ?
Q ➤ നോഹയുടെ പെട്ടകം ഉറച്ച പർവ്വതം ഏത്?
Q ➤ ആദ്യമായി വേദപുസ്തകത്തിൽ പറഞ്ഞിരിക്കുന്ന പർവ്വതം?
Q ➤ നോഹയുടെ പെട്ടകം അരാരാത്ത് പർവ്വതത്തിൽ ഉറച്ചതെന്ന്?
Q ➤ ജലപ്രളയാനന്തരം പർവ്വതശിഖരങ്ങൾ കാണായി വന്നതെന്ന്?
Q ➤ നോഹ പെട്ടകത്തിന്റെ കിളിവാതിൽ തുറന്നത് എത്ര ദിവസത്തിനു ശേഷമായിരുന്നു?
Q ➤ നോഹ പെട്ടകത്തിൽനിന്നും ആദ്യമായി പുറത്തുവിട്ട പക്ഷി ഏത്?
Q ➤ എഴുത്തില്ലാത്ത പത്രവുമായി വന്ന പക്ഷി?
Q ➤ ബൈബിളിൽ ആദ്യം പേരു പറയുന്ന പക്ഷി?
Q ➤ വെളളം കുറഞ്ഞുവോ എന്നറിയേണ്ടതിനു നോഹ പെട്ടകത്തിൽനിന്നു വിട്ട് പക്ഷികൾ ഏതെല്ലാം?
Q ➤ ഭൂമിയിൽ വെളളം കുറഞ്ഞു എന്ന് അറിയുവാൻ നോഹയുടെ അടുക്കലേക്ക് പ്രാവ് എന്തുകൊണ്ടു വന്നു ഒരു പച്ച
Q ➤ പ്രളയാനന്തരം ഭൂമിയുണങ്ങിയതെന്ന്?
Q ➤ ആരാണ് പെട്ടകത്തിന്റെ മേൽത്തട്ട് നീക്കിയത്?
Q ➤ ഭൂമിയിൽ വെള്ളം വറ്റി ഉണങ്ങിയതെപ്പോൾ?
Q ➤ നോഹ പെട്ടകത്തിൽ എത്ര ദിവസം ഉണ്ടായിരുന്നു?
Q ➤ ആദ്യം യഹോവയ്ക്ക് ഒരു യാഗപീഠം പണിത വ്യക്തി?
Q ➤ നോഹ പണിത യാഗപീഠത്തിൽ അർപ്പിച്ച് യാഗം ഏതായിരുന്നു?
Q ➤ ഞാൻ മനുഷ്യന്റെ നിമിത്തം ഇനി ഭൂമിയെ നശിപ്പിക്കുകയില്ല എന്ന് യഹോവ പറഞ്ഞത് എപ്പോൾ?
Q ➤ മനുഷ്യന്റെ മനോനിരൂപണം ബാല്യംമുതൽ എങ്ങനെയുളളത്?
Q ➤ ഈ ചെയ്തതുപോലെ സകല ജീവികളെയും ഇനി നശിപ്പിക്കയില്ലെന്നു പറഞ്ഞതാര്?
Q ➤ എന്നുവരെയാണ് വിതയും കൊയ്ത്തും നിന്നുപോകാത്തത്?