Malayalam Bible Quiz Genesis Chapter 9

Q ➤ ദൈവം നോഹയെയും കുടുംബത്തെയും അനുഗ്രഹിച്ചതെപ്പോൾ?


Q ➤ ആദാമിനും നോഹയ്ക്കും ലഭിച്ച ഒരേ അനുഗ്രഹം?


Q ➤ സകലഭൂചരാചരങ്ങൾക്കും സമുദ്രത്തിലെ സകലമത്സ്യങ്ങൾക്കും നോഹയോടും പുത്രന്മാരോടും എന്ത് ഉണ്ടാകും?


Q ➤ പേടിയും നടുക്കവും ഉണ്ടാകുന്നത് ആർക്ക്? ആരോട്?


Q ➤ എന്നുമുതലാണ് മനുഷ്യൻ മാംസം ഉപയോഗിച്ചത്?


Q ➤ പ്രാണൻ എവിടെയാണ് സ്ഥിതിചെയ്യുന്നത്?


Q ➤ എന്തിനോടുകൂടെ മാംസം കഴിക്കരുത് എന്നാണ് പ്രമാണം?


Q ➤ ആരെങ്കിലും മനുഷ്യന്റെ രക്തം ചൊരിഞ്ഞാൽ അവന്റെ രക്തം ചൊരിയിക്കുന്നതാർ?


Q ➤ ദൈവം നോഹയോടുചെയ്ത ഉടമ്പടി എന്ത്?


Q ➤ നോഹയോടുള്ള ദൈവനിയമത്തിന്റെ അടയാളം എന്ത്?


Q ➤ ഭൂമിയും ദൈവവും തമ്മിലുള്ള നിയമത്തിന്റെ അടയാളം?


Q ➤ കനാന്റെ പിതാവാര്?


Q ➤ ഹാമിന്റെ മകൻ?


Q ➤ പെട്ടകത്തിൽ നിന്ന് പുറപ്പെട്ടവരായ നോഹയുടെ പുത്രന്മാർ ആരെല്ലാം?


Q ➤ ആദ്യമായി മുന്തിരിത്തോട്ടം നട്ടുണ്ടാക്കിയവൻ?


Q ➤ നോഹയുടെ ജോലി?


Q ➤ ഒന്നാമതായി വീഞ്ഞു ലഹരിയായവൻ?


Q ➤ നോഹയുടെ നഗ്നത മറച്ച പുത്രന്മാർ ആരെല്ലാം?


Q ➤ തന്റെ സഹോദരന്മാർക്കു അധമദാസനായിതീരും എന്നു നോഹ ശപിച്ചതാരെ?


Q ➤ ശേമിന്റെ കൂടാരത്തിൽ വസിക്കുന്നതാര്?


Q ➤ ജലപ്രളയത്തിനുശേഷം നോഹ എത്ര സംവത്സരം ജീവിച്ചിരുന്നു?


Q ➤ നോഹയുടെ ആയുഷ്കാലം എത്ര?