Malayalam Bible Quiz: Habakkuk Chapter 1 || മലയാളം ബൈബിൾ ക്വിസ് : ഹബക്കൂക്‍

Bible Quiz Questions and Answers from Habakkuk Chapter:1 in Malayalam

Habakkuk bible quiz with answers in malayalam,Habakkuk malayalam bible,Habakkuk Malayalam Bible Quiz,Habakkuk quiz in malayalam,malayalam bible  quiz,
Bible Quiz Questions from Habakkuk in Malayalam



1➤ ഹബക്കുക്ക്‌ പ്രവാചകന്‌ ദര്‍ശനത്തില്‍ ആരുടെ അരുളപ്പാടാണ് ലഭിച്ചത്?

1 point

2➤ അവര്‍ അക്രമവുമായി വരുന്നു. അവര്‍ക്കു മുന്‍പേ അവരെക്കുറിച്ചുള്ള എന്ത് നീങ്ങുന്നു. ഹബക്കുക്ക്. 1. അധ്യായത്തില്‍ പറയുന്നത് ?

1 point

3➤ എന്ത് പോലെ അവര്‍ വീശിക്കടന്നുപോകുന്നു; ഹബക്കുക്ക്. 1. അധ്യായത്തില്‍ പറയുന്നത് ?

1 point

4➤ കര്‍ത്താവേ, എത്രനാള്‍ ഞാന്‍ എന്തിനായി വിളിച്ചപേക്‌ഷിക്കുകയും അങ്ങ്‌ അത്‌ കേള്‍ക്കാതിരിക്കുകയും ചെയ്യും ഹബക്കുക്ക്. 1. അധ്യായത്തില്‍ പറയുന്നത് ?

1 point

5➤ കര്‍ത്താവേ, അങ്ങ്‌ അവരെ എന്തിനായി നിയോഗിച്ചിരിക്കുന്നു ഹബക്കുക്ക്. 1. അധ്യായത്തില്‍ പറയുന്നത്

1 point

6➤ എന്ത് നോക്കിനില്‍ക്കാന്‍ ദൈവത്തിനു കഴിയുകയില്ല ?

1 point

7➤ എത്രനാള്‍, ------------------ എന്നു പറഞ്ഞു ഞാന്‍ വിലപിക്കുകയും അങ്ങ്‌ എന്നെ രക്‌ഷിക്കാതിരിക്കുകയും ചെയ്യും. പൂരിപ്പിക്കുക ?

1 point

8➤ എന്താണ് നിര്‍വീര്യമാക്കപ്പെടുന്നത്?

1 point

9➤ അവിശ്വസ്‌തരായ മനുഷ്യരെ അങ്ങ്‌ കടാക്‌ഷിക്കുന്നതും ആര് തന്നെക്കാള്‍ നീതിമാനായ മനുഷ്യനെ വിഴുങ്ങുന്നതും കണ്ടിട്ട്‌ അങ്ങ്‌ മൗനംദീക്‌ഷിക്കുന്നതും എന്തുകൊണ്ട്‌ ഹബക്കുക്ക്. 1. അദ്ധ്യായത്തില്‍ പറയുന്നത് ? ?

1 point

10➤ കോട്ടകളെ അവര്‍ നിസ്‌സാരമായി തള്ളുന്നു. മണ്‍തിട്ട --------------------- അവര്‍ അതു പിടച്ചെടുക്കുന്നു. പൂരിപ്പിക്കുക ?

1 point

You Got