Malayalam Bible Quiz: Habakkuk Chapter 2 || മലയാളം ബൈബിൾ ക്വിസ് : ഹബക്കൂക്‍

Bible Quiz Questions and Answers from Habakkuk Chapter:2 in Malayalam

Habakkuk bible quiz with answers in malayalam,Habakkuk malayalam bible,Habakkuk Malayalam Bible Quiz,Habakkuk quiz in malayalam,malayalam bible  quiz,
Bible Quiz Questions from Habakkuk in Malayalam



1➤ ഹബക്കുക്ക് 2-ാം അദ്ധ്യായത്തിൽ 5 മുതൽ 20 വരെയുള്ള വാക്യങ്ങളിൽ എന്താണ് പ്രമേയം?

1 point

2➤ ആരാണ് നിലനില്‍ക്കുകയില്ലാത്തത് ?

1 point

3➤ കര്‍ത്താവ്‌ തന്‍െറ വലത്തുകൈയിലെ പാനപാത്രം നിന്‍െറ നേരേ നീട്ടും, ലജ്‌ജ നിന്‍െറ എന്തിനെ മറയ്‌ക്കും. ?

1 point

4➤ ഹൃദയപരമാര്‍ത്‌ഥതയില്ലാത്തവന് എന്തു സംഭവിക്കും?

1 point

5➤ ഓടുന്നവനു പോലും വായിക്കത്തക്കവിധം ദർശനം എവിടെ വ്യക്‌തമായി എഴുതുക എന്നാണ് കർത്താവ് അരുളിച്ചെയ്യുന്നത്?

1 point

6➤ ഭൂമി മുഴുവന്‍ കർത്താവിന്റെ മുന്‍പില്‍ എന്തു ചെയ്യട്ടെ.?

1 point

7➤ അഗ്‌നിക്ക്‌ ഇരയാകാന്‍വേണ്ടി മാത്രം ജനങ്ങള്‍ അധ്വാനിക്കുന്നതും വ്യര്‍ഥതയ്‌ക്കുവേണ്ടി ജനതകള്‍ ബദ്‌ധപ്പെടുന്നതും ആരുടെ ഹിതമനുസരിച്ചാണ് ?

1 point

8➤ പല ജനതകളെയും നശിപ്പിച്ച്‌ നീ നിന്‍െറ ഭവനത്തിന്‌ എന്ത് വരുത്തിവച്ചു; നിന്‍െറ ജീവന്‍ നഷ്‌ടപ്പെടുത്തി. ?

1 point

9➤ നീ അനേക ജനതകളെ കൊള്ളയടിച്ചതിനാല്‍, നീ രക്‌തം ചൊരിയുകയും ഭൂമിയോടും നഗരങ്ങളോടും അതിലെ നിവാസികളോടും നീ അക്രമം കാണിച്ചതിനാല്‍, ജനപദങ്ങളില്‍ അവശേഷിക്കുന്നവര്‍ നിന്നെ എന്ത് ചെയ്യുകയും ചെയ്യും. ?

1 point

10➤ കര്‍ത്താവ്‌ തന്‍െറ വലത്തുകൈയിലെ പാനപാത്രം നിന്‍െറ നേരേ നീട്ടും, ലജ്‌ജ നിന്‍െറ എന്തിനെ മറയ്‌ക്കും. ?

1 point

You Got