Malayalam Bible Quiz: Habakkuk Chapter 3 || മലയാളം ബൈബിൾ ക്വിസ് : ഹബക്കൂക്‍

Bible Quiz Questions and Answers from Habakkuk Chapter:3 in Malayalam

Habakkuk bible quiz with answers in malayalam,Habakkuk malayalam bible,Habakkuk Malayalam Bible Quiz,Habakkuk quiz in malayalam,malayalam bible  quiz,
Bible Quiz Questions from Habakkuk in Malayalam



1➤ എന്തിന്റെ പാദങ്ങള്‍ക്കെന്നപോലെ കർത്താവ് എന്‍െറ പാദങ്ങള്‍ക്കു വേഗത നല്‍കി എന്നാണ് പ്രവാചകൻ പറയുന്നത് ?

1 point

2➤ ആരാണ് എന്‍െറ ബലം എന്നാണ് പ്രവാചകൻ പ്രാർത്ഥിക്കുന്നത്?

1 point

3➤ കര്‍ത്താവായ ദൈവമാണ്‌ എന്‍െറ എന്ത് ഹബക്കുക്ക്. 3. അദ്ധ്യായത്തില്‍ പറയുന്നത് ?

1 point

4➤ അത്തിവൃക്‌ഷം പൂക്കുന്നില്ലെങ്കിലും, മുന്തിരിയില്‍ ഫലങ്ങളില്ലെങ്കിലും, ഒലിവുമരത്തില്‍ കായ്‌കള്‍ ഇല്ലാതായാലും വയലുകളില്‍ ധാന്യം വിളയുന്നില്ലെങ്കിലും ആട്ടിന്‍കൂട്ടം ആലയില്‍ അറ്റുപോയാലും കന്നുകാലികള്‍ തൊഴുത്തില്‍ ഇല്ലാതായാലും ഞാന്‍ കര്‍ത്താവില്‍ എന്ത് ചെയ്യും ഹബക്കുക്ക്. 3. അധ്യായത്തില്‍ പറയുന്നത് ?

1 point

5➤ ഞങ്ങളുടെ ------------------- അതു - അങ്ങയുടെ പ്രവൃത്തി - വെളിപ്പെടുത്തണമേ. പൂരിപ്പിക്കുക ?

1 point

6➤ കർത്താവ് ക്രോധത്തോടെ എന്തിനെയാണ് ചവിട്ടിയത് ?

1 point

7➤ അങ്ങയുടെ ചീറിപ്പായുന്ന അസ്‌ത്രങ്ങളുടെ പ്രകാശത്തിലും അങ്ങയുടെ ------------------- കുന്തത്തിന്‍െറ മിന്ന ലിലും സൂര്യനും ചന്‌ദ്രനും തങ്ങളുടെ സ്‌ഥാനത്തു നിശ്‌ചലമായി. പൂരിപ്പിക്കുക ?

1 point

8➤ എന്‍െറ രക്‌ഷകനായ ദൈവത്തില്‍ ഞാന്‍ എന്ത് ചെയ്യും ഹബക്കുക്ക്. 3. അദ്ധ്യായത്തില്‍ പറയുന്നത് ?

1 point

9➤ ---------------- അവിടുന്ന്‌ എന്നെ നടത്തുന്നു. ഗായകസംഘനേതാവിന്‌, തന്ത്രീനാദത്തോടെ. പൂരിപ്പിക്കുക ?

1 point

10➤ അത്തിവൃക്‌ഷം പൂക്കുന്നില്ലെങ്കിലും, മുന്തിരിയില്‍ ഫലങ്ങളില്ലെങ്കിലും, ഒലിവുമരത്തില്‍ കായ്‌കള്‍ ഇല്ലാതായാലും വയലുകളില്‍ ധാന്യം വിളയുന്നില്ലെങ്കിലും ആട്ടിന്‍കൂട്ടം ആലയില്‍ അറ്റുപോയാലും കന്നുകാലികള്‍ തൊഴുത്തില്‍ ഇല്ലാതായാലും ഞാന്‍ കര്‍ത്താവില്‍ എന്തു ചെയ്യും ?

1 point

You Got