Malayalam Bible Quiz: Hosea Chapter 1 || മലയാളം ബൈബിൾ ക്വിസ് : ഹോശേയ

Bible Quiz Questions and Answers from Hosea Chapter:1 in Malayalam

Hosea Malayalam Bible Quiz,malayalam bible  quiz,Hosea quiz in malayalam,Hosea malayalam bible,Hosea bible quiz with answers in malayalam,
Bible Quiz Questions from Hosea in Malayalam


1➤ ഹോസിയായുടെ ഭാര്യയുടെ പേര്?

1 point

2➤ ഗോമർ ആരുടെ പുത്രിയാണ്?

1 point

3➤ എങ്കിലും _____ ജനം കടൽത്തീരത്തെ മണൽത്തരി പോലെ അപരിമേയവും സംഖ്യാതീതവുമാകും.

1 point

4➤ ഹോസിയായ്ക്ക് കർത്താവിൻറെ അരുളപ്പാടുണ്ടായകാലത്ത് ഇസ്രായേലിന്റെ രാജാവ് ആരായിരുന്നു ?

1 point

5➤ കർത്താവ് കല്പിച്ചതനുസരിച്ച് ഹോസിയാ പുത്രന് നല്കിയ പേര് എന്ത്?

1 point

6➤ ഹോസിയായുടെ പിതാവിൻറെ പേര് എന്ത്?

1 point

7➤ ഇസ്രായേലിനൊപ്പം ഒന്നിച്ചു ചേരുന്ന ദേശം ഏത്?

1 point

8➤ ആരുടെ ദിനം മഹത്വപൂർണ്ണമായിരിക്കും എന്നാണ് കർത്താവ് അരുളിചെയ്യുന്നത് ?

1 point

9➤ ഹോസിയായുടെ രണ്ടാമത്തെ കുഞ്ഞിന് കർത്താവു നൽകാൻ പറഞ്ഞ പേര് എന്ത് ?

1 point

10➤ എന്തുകൊണ്ടാണ് കർത്താവ് ഹോസിയായുടെ മൂന്നാമത്തെ കുഞ്ഞിനെ "എന്റെ ജനമല്ല"എന്ന് പേരിട്ടത്?

1 point

You Got