Malayalam Bible Quiz: Hosea Chapter 3 || മലയാളം ബൈബിൾ ക്വിസ് : ഹോശേയ

Bible Quiz Questions and Answers from Hosea Chapter:3 in Malayalam

Hosea Malayalam Bible Quiz,malayalam bible  quiz,Hosea quiz in malayalam,Hosea malayalam bible,Hosea bible quiz with answers in malayalam,
Bible Quiz Questions from Hosea in Malayalam

1➤ ഏത് താഴ്‌വരയാണ് കർത്താവ് പ്രത്യാശയുടെ കവാടമാക്കുന്നത് ?

1 point

2➤ അവനെ ഞാൻ ദേശത്ത് എനിക്കുവേണ്ടി വിതയ്ക്കും. ആരെ ?

1 point

3➤ രണ്ടാംഅദ്‌ധ്യായത്തിന്റെ ഇതിവൃത്തം എന്ത് ?

1 point

4➤ ആഖോർ താഴ്‌വരയിൽ വച്ച് അവൾ തന്നെ എന്ത് വിളിക്കും എന്നാണ് കർത്താവ് പറഞ്ഞത് ?

1 point

5➤ നീതിയിലും ------------------ സ്നേഹത്തിലും കാരുണ്യത്തിലും നിന്നെ ഞാൻ സ്വീകരിക്കും.

1 point

6➤ രണ്ടാം അദ്ധ്യായത്തിൽ എത്ര വാക്യങ്ങളുണ്ട് ?

1 point

7➤ എന്താലാണ് കർത്താവ് അവളെ സ്വന്തമാക്കുന്നത്?

1 point

8➤ അവിശ്വസ്തയായ ഭാര്യ ആർക്കാണ് പൊന്നും വെള്ളിയും അർപ്പിച്ചത് ?

1 point

9➤ ആരുടെ പേരുകളാണ് കർത്താവ് അവളുടെ അധരങ്ങളിൽ നിന്ന് അകറ്റുന്നത്?

1 point

10➤ നിങ്ങളുടെ സഹോദരന്മാരെ എങ്ങനെ വിളിക്കണമെന്നാണ് കർത്താവ് പറഞ്ഞത് ?

1 point

You Got