Malayalam Bible Quiz: Hosea Chapter 6 || മലയാളം ബൈബിൾ ക്വിസ് : ഹോശേയ

Bible Quiz Questions and Answers from Hosea Chapter:6 in Malayalam

Hosea Malayalam Bible Quiz,malayalam bible  quiz,Hosea quiz in malayalam,Hosea malayalam bible,Hosea bible quiz with answers in malayalam,
Bible Quiz Questions from Hosea in Malayalam

1➤ എന്തില്ലാത്ത ജനമാണ് നശിക്കുന്നത്?

1 point

2➤ നീ എന്ത് വിസ്മരിച്ചതുകൊണ്ടാണ് കർത്താവ് നിന്റെ സന്തതികളെ വിസ്മരിച്ചത് ?

1 point

3➤ എന്തിനു വേണ്ടിയാണ് ജനം തങ്ങളുടെ കര്‍ത്താവിനെ പരിത്യജിച്ചത് ?

1 point

4➤ അവരുടെ പ്രവൃത്തികൾക്ക് കർത്താവ് പ്രതികാരം ചെയ്യും. ആരുടെ ?

1 point

5➤ ഒന്നിനു പുറകേ ഒന്നായി ഇസ്രായേൽ സമൂഹത്തിൽ നടക്കുന്ന തിന്മ എന്ത് ?

1 point

6➤ എന്തു നിമിത്തമാണ് ഇസ്രായേൽജനം നശിക്കുന്നത് ?

1 point

7➤ എഫ്രായിം മഹിമയെക്കാള്‍ എന്താണ് കാംക്‌ഷിക്കുന്നത്?

1 point

8➤ ആരാണ് വിഗ്രഹങ്ങളെ പുണർന്നിരിക്കുന്നത് ?

1 point

9➤ ആർക്കെതിരെയാണ് കർത്താവിന്റെ ആരോപണം?

1 point

10➤ ഇവിടെ വിശ്വസ്തതയോ ------ ഇല്ല.

1 point

You Got