Malayalam Bible Quiz: Hosea Chapter 7 || മലയാളം ബൈബിൾ ക്വിസ് : ഹോശേയ

Bible Quiz Questions and Answers from Hosea Chapter:7 in Malayalam

Hosea Malayalam Bible Quiz,malayalam bible  quiz,Hosea quiz in malayalam,Hosea malayalam bible,Hosea bible quiz with answers in malayalam,
Bible Quiz Questions from Hosea in Malayalam

1➤ എഫ്രായിം ആരിലേക്കാണ് തിരിയുന്നത്?

1 point

2➤ എന്തിനു വേണ്ടിയാണ് അവർ തങ്ങളെത്തന്നെ മുറിവേൽപ്പിക്കുന്നത്?

1 point

3➤ എഫ്രായിമും സമരിയായും എന്തിനാലാണ് രാജാവിനെ സന്തോഷിപ്പിക്കുന്നത്?

1 point

4➤ അവരാരും എന്നെ വിളിച്ചപേക്ഷിക്കുന്നില്ല. ആരെ?

1 point

5➤ എഫ്രായിം എവിടെയാണ് പരിഹാസപാത്രമാകുന്നത്?

1 point

6➤ എഫ്രായിം ആരെയാണ് സഹായത്തിനു വിളിക്കുന്നത്?

1 point

7➤ ജനതകളുമായി ഇടകലര്‍ന്ന്‌, മറിച്ചിടാതെ ചുട്ടെടുത്ത അപ്പമാണ്‌ എന്ന് ഉപമിച്ചിരിക്കുന്നത് ആരെയാണ്?

1 point

8➤ എഫ്രായിമിന്റെ ശക്‌തി കാര്‍ന്നു തിന്നതാരാണ്?

1 point

9➤ ഏഴാം അദ്ധ്യായത്തിന്റെ ഇതിവൃത്തം എന്ത്?

1 point

10➤ എവിടെവെച്ചാണ് കർത്താവ് എഫ്രായിമിന് വല വീശുന്നത്?

1 point

You Got