Malayalam Bible Quiz: Hosea Chapter 9 || മലയാളം ബൈബിൾ ക്വിസ് : ഹോശേയ

Bible Quiz Questions and Answers from Hosea Chapter:9 in Malayalam

Hosea Malayalam Bible Quiz,malayalam bible  quiz,Hosea quiz in malayalam,Hosea malayalam bible,Hosea bible quiz with answers in malayalam,
Bible Quiz Questions from Hosea in Malayalam

1➤ എഫ്രായിമിന്റെ ------------------ പക്‌ഷിയെപ്പോലെ പറന്നകലും.

1 point

2➤ ഇസ്രായേൽക്കാരുടെ പിതാക്കന്മാർ എവിടെ എത്തിയപ്പോളാണ് ബാലിനു തങ്ങളെത്തന്നെ പ്രതിഷ്ഠിച്ചത്?

1 point

3➤ എഫ്രായിമിന്റെ അകൃത്യങ്ങൾ എവിടെ ആരംഭിച്ചു?

1 point

4➤ ആരുടെ വേരുകളാണ് ഉണങ്ങിപ്പോയത്?

1 point

5➤ ആരുടെ മഹത്വമാണ് പക്ഷിയെപ്പോലെ പറന്നകലുന്നത്?

1 point

6➤ മരുഭൂമിയിലെ എന്തു പോലെയാണ് കർത്താവ് ഇസ്രായേലിനെ കണ്ടെത്തിയത്?

1 point

7➤ ആരുടെ സന്തതികളെയാണ് ശത്രുക്കള്‍ക്കിരയാകാന്‍ ഉഴിഞ്ഞുവയ്‌ക്കപ്പെട്ടവരായി കാണുന്നത്?

1 point

8➤ എന്‍െറ ദൈവത്തിന്‍െറ ജനമായ എഫ്രായിമിന്‍െറ കാവല്‍ക്കാരനാരാണ്?

1 point

9➤ അവർ കർത്താവിന്റെ ദേശത്ത് വസിക്കുകയില്ല. ആര്?

1 point

10➤ അവരുടെ ആഹാരം എന്തു പോലെ യായിരിക്കും?

1 point

You Got