Malayalam Bible Quiz Job Chapter 1

Q ➤ 1. വേദപുസ്തകത്തിലെ 18-ാം പുസ്തകം?


Q ➤ 2. ഇയ്യോബിന്റെ പുസ്തകത്തിലെ അദ്ധ്യായങ്ങൾ എത്ര?


Q ➤ 3. ഇയ്യോബിന്റെ പുസ്തകത്തിലെ ആകെ വാക്യങ്ങൾ എത്ര ?


Q ➤ 4. ഈ പുസ്തകത്തിലെ ചരിത്രപരമായ വാക്യങ്ങൾ എത്ര ?


Q ➤ 5. നിവർത്തിയായ പ്രവചനങ്ങൾ എത്ര?


Q ➤ 7. ഈ പുസ്തകത്തിലെ ചോദ്യങ്ങൾ എത്ര?


Q ➤ 8. ഈ പുസ്തകത്തിലെ ആജ്ഞകൾ എത്ര?


Q ➤ 9. ഈ പുസ്തകത്തിലെ മുന്നറിയിപ്പുകൾ എത്ര?


Q ➤ 10. ഈ പുസ്തകത്തിലെ ദുതുകൾ എത്ര?


Q ➤ 11. ഇയ്യോബിന്റെ ജന്മദേശം ഏത്?


Q ➤ 12. നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ആയിരുന്നവൻ ആര്?


Q ➤ 13. ഏതു ദേശത്തിന്റെ പേരോടെയാണ് ഇയ്യോബിന്റെ പുസ്തകം ആരംഭിക്കുന്നത്?


Q ➤ 14. ഊശത്തു ജീവിച്ചിരുന്ന ഇയ്യോബ് എങ്ങനെയുള്ളവനായിരുന്നു?


Q ➤ 15. ഇയ്യോബിന്റെ പുത്രന്മാരെ?


Q ➤ 16. ഇയ്യോബിന് പുത്രിമാർ എത്ര?


Q ➤ 17. ഇയ്യോബിന് ആകെ എത്ര മക്കളുണ്ടായിരുന്നു?


Q ➤ 18. ആദ്യകാലത്തു ഇയ്യോബിനുണ്ടായിരുന്ന മൃഗസമ്പത്ത്?


Q ➤ 20. ഊദേശത്ത് ഏഴായിരം ആട് ഉണ്ടായിരുന്ന വ്യക്തി?


Q ➤ 21. 3000 ഒട്ടകങ്ങൾ ഉണ്ടായിരുന്നതാർക്ക്?


Q ➤ 22. പ്രത്യേകം വിരുന്നുകഴിച്ചിരുന്ന സഹോദരന്മാർ ആരെല്ലാം?


Q ➤ 23. മക്കളുടെ സംഖ്യക്കൊത്തവണ്ണം ഹോമയാഗങ്ങളെ കഴിച്ചിരുന്ന വ്യക്തി?


Q ➤ 24. ദൈവപുത്രന്മാർ യഹോവയുടെ സന്നിധിയിൽ നില്ക്കാൻ ചെന്നപ്പോൾ കൂട്ടത്തിൽ കൂടിയതാര്?


Q ➤ 25. നീ എവിടെ നിന്നു വരുന്നു? എന്ന യഹോവയുടെ ചോദ്യത്തിന് സാത്താൻ നൽകിയ മറുപടി എന്തായിരുന്നു?


Q ➤ 26. ഇയ്യോബിനെക്കുറിച്ച് സാക്ഷ്യം പറഞ്ഞതാരാണ്?


Q ➤ 27. അവനെപ്പോലെ നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ഭൂമിയിൽ ആരും ഇല്ലല്ലോ'


Q ➤ 28. ആരുടെ വീട്ടിനും സകലത്തിനും ചുറ്റുമായിട്ടാണ് യഹോവ വേലികെട്ടിയിരിക്കുന്നത്?


Q ➤ 29. നീ അവന്റെ പ്രവൃത്തിയെ അനുഗ്രഹിച്ചിരിക്കുന്നു, അവന്റെ മൃഗസമ്പത്തു ദേശത്തു പെരുകിയിരിക്കുന്നു' ആര് ആ രോട് ആരെക്കുറിച്ചു പറഞ്ഞതാണിത്?


Q ➤ 30. തൃക്കൈ നീട്ടി അവനുള്ളതൊക്കെയും ഒന്നു തൊടുക; അവൻ നിന്നെ മുഖത്തുനോക്കി ത്വജിച്ചുപറയും' ആര് ആ രോട് ആരെക്കുറിച്ചു പറഞ്ഞതാണിത്?


Q ➤ 31. “ഇതാ, അവന്നുള്ളതൊക്കെയും നിന്റെ കയ്യിൽ ഇരിക്കുന്നു; അവന്റെ മേൽ മാത്രം കയ്യേറ്റം ചെയ്യരുത് ദൈവം ആരോ ടാണിങ്ങനെ കല്പ്പിച്ചത്?


Q ➤ 32. ഇയ്യോബിന്റെ പുത്രന്മാരും പുത്രിമാരും ആരുടെ വീട്ടിൽ തിന്നുകയും വീഞ്ഞുകുടിക്കയും ചെയ്തുകൊണ്ടിരുന്നപ്പോ ഴാണ് ഒരു കൊടുങ്കാറ്റു വന്നു. വീടിന്റെ നാലു മൂലക്കും അടിച്ചു, അത് വീണു, മരണമടഞ്ഞത്?


Q ➤ 33. ഇയ്യോബിന്റെ കാളകളെയും കഴുതകളെയും പിടിച്ചുകൊണ്ടു പോയവർ ആര്?


Q ➤ 34. ഇയ്യോബിന്റെ വേലക്കാരെ വാളിന്റെ വായ്ത്തലയാൽ വെട്ടിക്കൊന്നത് ആര്?


Q ➤ 35. ഇയ്യോബിന്റെ ഒട്ടകങ്ങളെ പിടിച്ചുകൊണ്ടുപോയവർ ആർ?


Q ➤ 36. ഇയ്യോബിന്റെ ആടുകൾ നശിച്ചതെങ്ങനെ?


Q ➤ 37. ആരാണു വന്ന് ഇയ്യോബിന്റെ ഒട്ടകങ്ങളെ പിടിച്ചുകൊണ്ടുപോകയും വേലക്കാരെ വാളിന്റെ വായ്ത്തലയാൽ വെട്ടി ക്കൊല്ലുകയും ചെയ്തത്?


Q ➤ 38. ഇയ്യോബിന്റെ പുസ്തകം ഒന്നാം അദ്ധ്യായത്തിൽ നാലു പ്രാവശ്യം ആവർത്തിക്കുന്ന വാക്വമേത്?


Q ➤ 39. മൃഗസമ്പത്തും പുത്രസമ്പത്തും നഷ്ടപ്പെട്ട വാർത്തയറിഞ്ഞ്, എഴുന്നേറ്റു വസ്ത്രം കീറി, തലചിരെച്ചു സാഷ്ടാംഗം വീണു നമസ്കരിച്ചതാര്?


Q ➤ 40. യഹോവ തന്നു യഹോവ എടുത്തു യഹോവയുടെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ എന്നു പറഞ്ഞതാര്?


Q ➤ 41. കഷ്ടതകൾ നേരിട്ടപ്പോഴും പാപം ചെയ്കയോ ദൈവത്തിനു ഭോഷത്വം ആരോപിക്കുകയോ ചെയ്യാതിരുന്നതാര്?