Malayalam Bible Quiz Job Chapter 10

Q ➤ 165. എന്റെ ജീവൻ എനിക്കു വെറുപ്പായ് തോന്നുന്നു' എന്നു പറഞ്ഞതാര്?


Q ➤ 166. ഇയ്യോബ് ദൈവത്തോടു പറഞ്ഞ രണ്ടു കാര്യങ്ങൾ ഏവ?


Q ➤ 167. എന്തൊക്കെ കാര്യങ്ങളാണ് ദൈവത്തിന് യോഗ്യമോ എന്ന് ഇയ്യോബ് ചോദിച്ചത്?


Q ➤ 168. ദുഷ്ടന്മാരുടെ ആലോചനയിൽ പ്രസാദിക്കുന്നതു യോഗ്യമല്ലാത്തതാർക്ക്?


Q ➤ 169. പാലുപോലെ പകർന്നു തെറപോലെ ഉറകുടുമാറാക്കിയതാരെ? ആര്?


Q ➤ 171. 'ജീവനും കൃപയും നീ എനിക്ക് നൽകി; നിന്റെ കടാക്ഷം എന്റെ ശ്വാസത്തെ പരിപാലിക്കുന്നു' എന്നു പറഞ്ഞതാര്?


Q ➤ 172. 'എന്റെ ജീവകാലം ചുരുക്കമല്ലയോ?'; ഞാൻ അല്പം ആശ്വസിക്കേണ്ടതിനു നീ മതിയാക്കി എന്നെ വിട്ടുമാറേണമേ'എന്നു ദൈവത്തോട് പറഞ്ഞതാര്?