Q ➤ 175. 'എന്റെ ഉപദേശം നിർമലം എന്നും തൃക്കണ്ണിനു ഞാൻ വെടിപ്പുള്ളവൻ' എന്നും പറഞ്ഞതാര്?
Q ➤ 176. ദൈവത്തിന്റെ അഗാധതത്വം, സർവശക്തന്റെ സമ്പൂർത്തി ഇവയുടെ ഉയരം, ആഴം, നീളം, വീതി ഇവയെ?
Q ➤ 177. 'പൊണ്ണനായവനും ബുദ്ധിപ്രാപിക്കും; കാട്ടുകഴുതക്കുട്ടി മനുഷ്യനായി ജനിക്കും' എന്നു ഇയ്യോബിനോടു പറഞ്ഞതാര്?
Q ➤ 178. എന്ത് കൂടാരങ്ങളിൽ പാർപ്പിക്കരുത് എന്നാണ് നയമാതൃനായ സോഫർ പറഞ്ഞത്?
Q ➤ 179. അവങ്കലേക്കു കൈ മലർത്തുമ്പോൾ നിന്റെ കൈയിൽ എന്തുണ്ടെങ്കിൽ അതിനെ അകറ്റണം?
Q ➤ 180. ഒഴുകിപ്പോയ വെള്ളം പോലെ ഓർക്കുന്നതെന്ത്?
Q ➤ 181. ആരുടെ കണ്ണാണ് മങ്ങിപ്പോകുമെന്ന് സോഫർ പറയുന്നത്?