Q ➤ 182, ദൈവത്തെ വിളിച്ച് ഉത്തരം ലഭിച്ച ഞാൻ എന്റെ സഖിക്കു പരിഹാസവിഷയമായിത്തീർന്നു' എന്നു പറഞ്ഞതാര്?
Q ➤ 183. സുഖിയന്റെ വിചാരം എന്താണ്?
Q ➤ 184. യഹോവയുടെ കൈ എല്ലാം പ്രവർത്തിച്ചിരിക്കുന്നു എന്നു ഗ്രഹിക്കണമെങ്കിൽ ആരോടൊക്കെ ചോദിക്കണമെന്നാണ് ഇയ്യോബ് നിർദേശിക്കുന്നത്?
Q ➤ 185. 'ദൈവത്തിന്റെ അഗാധത്വം നിനക്കു ഗ്രഹിക്കാമോ? സർവശക്തന്റെ സമ്പൂർത്തി നിനക്കു മനസ്സിലാകുമോ? ആര് ആ രോടു പറഞ്ഞു?
Q ➤ 187. സകലജീവജന്തുക്കളുടെയും സകല മനുഷ്യവർഗ്ഗത്തിന്റെയും എന്തെല്ലാമാണ് ദൈവത്തിന്റെ കയ്യിൽ ഇരിക്കുന്നത്?
Q ➤ 188. വൃദ്ധന്മാരുടെ പക്കൽ ഉള്ളതെന്ത്?
Q ➤ 189, വയോധികന്മാരിൽ ഉള്ളതെന്ത്?
Q ➤ 190. ദൈവത്തിന്റെ പക്കലുള്ളതെന്ത്? ദൈവത്തിനുള്ളതെന്ത്?
Q ➤ 191. ദൈവം ആരെയൊക്കെയാണ് കവർച്ചയായി കൊണ്ടുപോകുന്നത്?
Q ➤ 192. ന്യായാധിപന്മാരെ ദോഷന്മാരാക്കുകയും ബലശാലികളെ തള്ളിയിടുകയും ചെയ്യുന്നവൻ ആര്?
Q ➤ 193. അഗാധകാര്യങ്ങളെ അന്ധകാരത്തിൽനിന്നും വെളിച്ചത്താക്കുന്നതാര്?
Q ➤ 194.ജാതികളെ വർധിപ്പിക്കുകയും നശിപ്പിക്കുകയും ചിതറിക്കുകയും കൂട്ടുകയും ചെയ്യുന്നതാരാണ്?
Q ➤ 195. അവർ വെളിച്ചമില്ലാതെ ഇരുട്ടിൽ തപ്പിനടക്കുന്നു; അവൻ മത്തന്മാരെപ്പോലെ അവരെ ചാഞ്ചാടുമാറാക്കുന്നു' 'അവർ'ആര്?
Q ➤ 196. വിശ്വസ്തന്മാർക്കു വാക്കു മുട്ടിക്കയും വൃദ്ധന്മാരുടെ ബുദ്ധി എടുത്തുകളകയും ബലവാന്മാരുടെ അരക്കച്ച അഴിച്ചു കളകയും അഗാധകാര്യങ്ങളെ വെളിച്ചത്തുകൊണ്ടുവരികയും ചെയ്യുന്നവനാര്?
Q ➤ 197. ദൈവം ഇടിച്ചുകളഞ്ഞാൽ ആർക്കും പണിതുകൂടാ' എന്നു പറഞ്ഞതാര്?