Q ➤ 198. സർവ്വശക്തനോടു സംസാരിക്കാൻ ഭാവിക്കുകയും വാദിക്കുവാൻ ആഗ്രഹിക്കുകയും ചെയ്തവനാര്?
Q ➤ 199. അവൻ നിങ്ങളെ പരിശോധിച്ചാൽ നന്നായി കാണുമോ? ആരാണ് പറഞ്ഞത്?
Q ➤ 200 എന്ത് കാണിച്ചാലാണ് ദൈവം നിശ്ചയമായും ശാസിക്കുന്നത്?
Q ➤ 201. ജ്ഞാപകവാക്യങ്ങൾ എന്താണെന്നാണ് ഇയ്യോബ് പറഞ്ഞത്?
Q ➤ 202,അവൻ എന്നെ കൊന്നാലും ഞാൻ അവനെത്തന്നെ കാത്തിരിക്കും; ഞാൻ എന്റെ നടപ്പ് അവന്റെ മുമ്പാകെ തെളിയി ക്കും' എന്നു പറഞ്ഞാതാര്?
Q ➤ 203 അവൻ എന്നെ കൊന്നാലും ഞാൻ അവനെ തന്നെ കാത്തിരിക്കും ആരുടെ വാക്കുകളാണവ?
Q ➤ 204 താൻ നീതികരിക്കപ്പെടും എന്നറിഞ്ഞവനാര്?
Q ➤ 206. എന്റെ അതിക്രമവും പാപവും എന്നെ ഗ്രഹിപ്പിക്കേണമേ' എന്നു പറഞ്ഞതാര്?
Q ➤ 207. ഈ ജനം എന്തുപോലെയെല്ലാം ഇരിക്കുന്നു?
Q ➤ 208 എന്റെ കാൽ നീ ആമത്തിൽ ഇട്ടു എന്റെ നടപ്പൊക്കെയും കുറിച്ചുവെക്കുന്നു; എന്റെ കാലടികളുടെ ചുറ്റും വര വര ക്കുന്നു' എന്നു പറഞ്ഞതാര്?
Q ➤ 209 പാറിപ്പോകുന്ന ഇലയെ നീ പേടിപ്പിക്കുമോ? ഉണങ്ങിയ താളടിയെ പിന്തുടരുമോ' ' എന്നു ദൈവത്തോടു ചോദിച്ചതാര്?