Malayalam Bible Quiz Job Chapter 14

Q ➤ 210.സ്ത്രീ പ്രവസവിച്ചവൻ എങ്ങനെയുള്ളവനാണെന്നു പറയുന്നു?


Q ➤ 211. 'പുരുഷനോ മരിച്ചാൽ എന്തു സംഭവിക്കും എന്ന് ഇയ്യോബ് പറയുന്നത്?


Q ➤ 212. അവൻ പുപോലെ വിടർന്ന് പൊഴിഞ്ഞുപോകുന്നു; നിലനിൽക്കാതെ നിഴൽ പോലെ ഓടിപ്പോകുന്നു' ആര്?


Q ➤ 213. ആശുദ്ധനിൽനിന്നു ജനിച്ച വിശുദ്ധൻ ഉണ്ടോ എന്ന ചോദ്യത്തിനു ഇയ്യോബ് നൽകുന്ന മറുപടി എന്ത്?


Q ➤ 214. വെട്ടിയാൽ പിന്നെയും പൊട്ടി കിളിർക്കുന്ന വൃക്ഷമേത്?


Q ➤ 215, 'മനുഷ്യൻ മരിച്ചാൽ വീണ്ടും ജീവിക്കുമോ?' എന്നു ചോദിച്ചതാര്?


Q ➤ 216. സമുദ്രത്തിലെ വെള്ളം പൊയ്പ്പോകുമ്പോലെയും ആറു വറ്റിഉണങ്ങിപ്പോകുന്നതുപോലെയും കിടന്നിട്ട് എഴുന്നേല് ക്കാത്തതാര്?


Q ➤ 217. ആരുടെ അതിക്രമമാണ് സഞ്ചിയിലാക്കി മുദ്രയിട്ടത്?


Q ➤ 218. വീണു പൊടിയുന്നതെന്ത്?


Q ➤ 19. സ്ഥലം വിട്ടു മാറിപ്പോകുന്നതെന്ത് ?


Q ➤ 220. മനുഷ്യന്റെ പ്രത്യാശയെ ദൈവം നശിപ്പിക്കുന്നത് ഏതെല്ലാം പോലെയാണ്?