Q ➤ 239. ആശ്വസിപ്പിക്കുവാൻ വന്ന സുഹൃത്തുക്കളെ ഇയ്യോബ് അഭിസംബോധന ചെയ്തതെങ്ങനെ?
Q ➤ 240 വർഥവാക്കുകൾക്ക് അവസാനം ഉണ്ടാകുമോ എന്നു പറഞ്ഞതാര്?
Q ➤ 241, ഞാൻ സംസാരിച്ചാലും എന്റെ വേദന ശമിക്കുന്നില്ല ആരു പറയുന്നു?
Q ➤ 242. 'എന്റെ മെലിച്ചിൽ എനിക്കു വിരോധമായെഴുന്നേറ്റ് എന്റെ മുഖത്തുനോക്കി സാക്ഷ്യം പറയുന്നു' എന്നു പറഞ്ഞതാര്?
Q ➤ 243. ആരുതന്നെ അഭക്തന്റെ പക്കലും ദുഷ്ടന്മാരുടെ കൈയിലും ഏല്പിച്ചിരിക്കുന്നു എന്നാണ് ഇയ്യോബ് പറയുന്നത്?
Q ➤ 244. 'ഞാൻ രട്ട് എന്റെ ത്വക്കിന്മേൽ കൂട്ടിത്തുന്നി, എന്റെ കൊമ്പിനെ പൊടിയിൽ ഇട്ടിരിക്കുന്നു' എന്നു പറഞ്ഞതാര്?
Q ➤ 245. കരഞ്ഞു കരഞ്ഞു മുഖം ചുമന്നവൻ ആര്?
Q ➤ 246. എന്റെ പ്രാർത്ഥന നിർമ്മലമ ആരുടെ പ്രാർത്ഥന?
Q ➤ 247. 'അയ്യോ ഭൂമിയേ, എന്റെ രക്തം മുടരുതേ; എന്റെ നിലവിളി എങ്ങും തടഞ്ഞുപോകരുതേ എന്നു പറഞ്ഞതാര്?
Q ➤ 248. 'എന്റെ സാക്ഷി സ്വർഗത്തിലും എന്റെ ജാമ്യക്കാരൻ ഉയരത്തിലും ഇരിക്കുന്നു' എന്നു പറഞ്ഞതാര്?
Q ➤ 249. സ്നേഹിതന്മാരാൽ പരിഹസിക്കപ്പെട്ടവൻ ആര്?
Q ➤ 250. 'എന്റെ സ്നേഹിതന്മാർ എന്നെ പരിഹസിക്കുന്നു. എന്റെ കണ്ണാ ദൈവത്തിങ്കലേക്കു കണ്ണുനീർ പൊഴിക്കുന്നു' എന്നു പറഞ്ഞതാര്?
Q ➤ 251. 'ചില ആണ്ടു കഴിയുമ്പോഴേക്കും ഞാൻ മടങ്ങിവരാത്ത പാതെക്കു പോകേണ്ടിവരുമല്ലോ എന്നു പറഞ്ഞതാര്?