Malayalam Bible Quiz Job Chapter 17

Q ➤ 252 എന്റെ ശ്വാസം ക്ഷയിച്ചു എന്റെ ആയുസു കെട്ടുപോകുന്നു എന്നു പറഞ്ഞതാര്?


Q ➤ 253. എന്റെ അടുക്കൽ പരിഹാസമേയുള്ളു. ആരാണ് വിലപിക്കുന്നത്?


Q ➤ 254. 'നീ പണയംകൊടുത്തു എനിക്കു ജാമ്യമാകേണമേ, എന്നോടു കയ്യടിക്കാൻ മറ്റാരുള്ളു' എന്നു പറഞ്ഞതാര്?


Q ➤ 255, ഒരുത്തൻ സ്നേഹിതന്മാരെ കവർച്ചക്കായി കാണിച്ചുകൊടുത്താൽ എന്തു സംഭവിക്കും?


Q ➤ 256 ദൈവം എന്നെ ജനതകൾക്കു പഴഞ്ചൊല്ലാക്കി തീർത്തു എന്നു പറഞ്ഞതാര്?


Q ➤ 257. തന്റെ അവയവങ്ങൾ നിഴൽ പോലെയാകുന്നു എന്നു പറഞ്ഞതാര്?


Q ➤ 258. എന്തു ഹേതുവായിട്ടാണ് ഇയ്യോബിന്റെ കണ്ണുമങ്ങിയത്?


Q ➤ 259. ആരാണു മേല്ക്കുമേൽ ബലംപ്രാപിക്കുന്നത്?


Q ➤ 260, പാതാളത്തെ തന്റെ വീടായി പ്രതീക്ഷിച്ച് ഇരുട്ടിൽ കിടക്കവിരിച്ചതാര്?


Q ➤ 262, നീ എന്റെ അമ്മയും സഹോദരിയും എന്ന് ഇയ്യോബ് എന്തിനെപ്പറ്റി പറയുന്നു?