Malayalam Bible Quiz Job Chapter 18

Q ➤ 263, 'നിങ്ങൾ എത്രത്തോളം മൊഴികൾക്കും കുടുക്കുവെക്കും' ആര് ആരോടു പറഞ്ഞു?


Q ➤ 264. 'ഞങ്ങളെ മൃഗങ്ങളായെത്തുന്നതും ഞങ്ങൾ നിങ്ങൾക്കു അശുദ്ധരായ് തോന്നുന്നതും എന്ത്?


Q ➤ 265. 'കോപത്തിൽ തന്നെത്താൻ കടിച്ചുകീറുന്നവനേ, നിന്റെ നിമിത്തം ഭൂമി നിർജനമായിത്തീരേണമോ?' ആര് ആരോടു പറ ഞ്ഞു?


Q ➤ 266. ദുഷ്ടന്മാരുടെ വെളിച്ചം കെട്ടുപോകും എന്നു പറഞ്ഞതാര്?


Q ➤ 267 'അവന്റെ അഗ്നിജ്വാല പ്രകാശിക്കയില്ല; കൂടാരത്തിൽ വെളിച്ചം കെട്ടുപോകും; സ്വന്ത ആലോചന അവനെ തള്ളിയി ടും; അവൻ കുടുക്കിൽ അകപ്പെടും' ആരെക്കുറിച്ചാണ് ബിൽദാദ് ഇങ്ങനെ പറഞ്ഞത്?


Q ➤ 268. ദുഷ്ടന്റെ അരികെ ഒരുങ്ങി നില്ക്കുന്നതെന്ത്?


Q ➤ 269, മരണത്തിന്റെ കടിഞ്ഞൂൽ അവന്റെ അവയവങ്ങളെ തിന്നുകളയും. ആരുടെ?


Q ➤ 270. ദുഷ്ടന്റെ അവയവങ്ങളെ തിന്നുകളയുന്നതെന്ത്?


Q ➤ 271. ഏതു രാജാവിന്റെ അടുക്കലേക്കാണ് ദുഷ്ടനെ കൊണ്ടുപോകുന്നത്?


Q ➤ 272. ദുഷ്ടന്റെ നിവാസത്തിന്മേൽ പെയ്യപ്പെടുന്നതെന്ത്?


Q ➤ 273. കീഴെ അവന്റെ വേർ ഉണങ്ങിപ്പോകും; മേലെ അവന്റെ കൊമ്പു വാടിപ്പോകും' ആരുടെ?


Q ➤ 274, സ്വജനത്തിൽ അവനു പുത്രനോ പൌത്രനോ ഇല്ലാതിരിക്കും; അവന്റെ പാർപ്പിടം അന്യം നിന്നുപോകും' ആരുടെ? ആരാണി ങ്ങനെ പറഞ്ഞത്?


Q ➤ 275, അവന്റെ ഓർമ ഭൂമിയിൽനിന്നു നശിച്ചുപോകും; തെരുവീഥിയിൽ അവന്റെ പേർ ഇല്ലാതെ ആകും? ആരുടെ?