Malayalam Bible Quiz Job Chapter 19

Q ➤ 276. മൊഴികളാൽ തകർക്കപ്പെട്ടവൻ ആര്?


Q ➤ 277. പത്തുപ്രാവശ്യം നിന്ദിക്കപ്പെട്ടവൻ ആര്?


Q ➤ 278. 'ഞാൻ തെറ്റിപ്പോയതു വാസ്തവം എന്നു വരികിൽ എന്റെ തെറ്റ് എനിക്കുതന്നെ അറിയാം' എന്നു പറഞ്ഞതാര്?


Q ➤ 279, ദൈവം തന്നെ മറിച്ചുകളഞ്ഞു എന്നു പറഞ്ഞതാര്?


Q ➤ 280. തന്റെ തേജസ്സ് ദൈവം ഊരിയെടുത്തു എന്നു പറഞ്ഞതാര്?


Q ➤ 281. എന്റെ കഥ കഴിഞ്ഞു എന്നു പറഞ്ഞതാര്?


Q ➤ 282, ഇയ്യോബിന്റെ ശ്വാസം അസഹ്യമായി തീർന്നതാർക്ക്?


Q ➤ 283. “അയ്യോ എന്റെ വാക്കുകൾ ഒന്ന് എഴുതിയെങ്കിൽ ഒരു പുസ്തകത്തിൽ കുറിച്ചുവെച്ചെങ്കിൽ കൊള്ളായിരുന്നു' എന്നു വിലപിച്ചതാര്?


Q ➤ 284. തന്റെ വാക്കുകൾ പാറയിൽ സദാകാലത്തേക്കും കൊത്തിവെക്കേണ്ടതിനു ഇയ്യോബ് ഉപയോഗിക്കുവാനുദ്ദേശിച്ച സാധനങ്ങൾ ഏവ?


Q ➤ 285. എന്നെ വീണ്ടെടുക്കുന്നവൻ ജീവിച്ചിരിക്കുന്നു എന്നു പറഞ്ഞതാര്?


Q ➤ 286. എന്റെ ത്വക്ക് ഇങ്ങനെ നശിച്ചശേഷം ഞാൻ ദേഹസഹിതനായി ദൈവത്തെ കാണുമെന്ന് ആരു പറഞ്ഞു?


Q ➤ 287, ഞാൻ തന്നെ അവനെ കാണും. അന്വനല്ല എന്റെ സ്വന്ത കണ്ണ് അവനെക്കാണും എന്ന് പറഞ്ഞ വ്യക്തി?


Q ➤ 288. വാളിന്റെ ശിക്ഷക്കു ഹേതു എന്ത്?


Q ➤ 289. ഒരു ന്യായവിധി ഉണ്ടെന്ന് അറിഞ്ഞുകൊൾവിൻ' എന്നു പറഞ്ഞതാര്?


Q ➤ 291. 'എന്റെ ശ്വാസം എന്റെ ഭാര്യയ്ക്ക് അസഹ്യവും എന്റെ യാചന എന്റെ ഉടപ്പിറന്നവർക്ക് അറപ്പും ആയിരിക്കുന്നു' എന്നുപറഞ്ഞു വിലപിച്ചതാര്?


Q ➤ 292, സ്നേഹിതന്മാരാൽ പത്തു പ്രാവശ്യം നിന്ദിക്കപ്പെട്ടതാര്?


Q ➤ 293. ഇയ്യോബിനെ മൊഴികളാൽ തകർക്കുകയും അവന്റെ മനസ്സു വ്യസനിപ്പിക്കുകയും ചെയ്തതാരെല്ലാം?


Q ➤ 294. 'ഒരു വൃക്ഷത്തെപ്പോലെ എന്റെ പ്രത്യാശയെ പറിച്ചുകളഞ്ഞിരിക്കുന്നു' എന്നു മൊഴിഞ്ഞതാര്?