Malayalam Bible Quiz Job Chapter 20

Q ➤ 295 സോഫർ ഏത് ദേശക്കാരൻ?


Q ➤ 296. എനിക്കു ലജ്ജാകരമായ ശാസന ഞാൻ കേട്ടു ആരു പറഞ്ഞു?


Q ➤ 297. ആരുടെ ജയഘോഷമാണ് താൽക്കാലികമാത്ര എന്ന് സോഫർ പറയുന്നത്?


Q ➤ 298. ആരുടെ സന്തോഷമാണ് ക്ഷണനേരത്തേക്കുള്ളത്?


Q ➤ 299. അവന്റെ മഹിമ ആകാശത്തോളം ഉയർന്നാലും അവന്റെ തല മേഘങ്ങളോളം എത്തിയാലും അവൻ സ്വന്തമലം പോ ലെ എന്നേക്കും നശിക്കും ആര്?


Q ➤ 300. ആരുടെ ആഹാരമാണ് കുടലിൽ പരിണമിച്ച് ഉള്ളിൽ സർപ്പ വിഷമായിത്തീരുന്നത്?


Q ➤ 301. സമ്പത്തു വിഴുങ്ങിക്കളഞ്ഞു അത് വീണ്ടും ഛർദ്ദിക്കേണ്ടിവരുന്നതാര്?


Q ➤ 302. അവൻ സർപ്പവിഷം നുകരും അണലിയുടെ വിഷം അവനെ കൊല്ലും ആരെ?


Q ➤ 303. താൻ നേടിയ വസ്തുവകയ്ക്ക് ഒത്തവണ്ണം സന്തോഷിക്കാത്തവൻ ആര്?


Q ➤ 304 വഷളന് കണ്ടു രസിക്കുവാൻ പറ്റാത്തതെന്തെല്ലാം?


Q ➤ 305, സമൃദ്ധിയുടെ പൂർണതയിൽ ഞെരുക്കം ഉണ്ടാകുന്നതാർക്ക്?


Q ➤ 306 വഷളനിൽ അസ്ത്രം തറപ്പിക്കുന്നതെന്ത്?


Q ➤ 307 വഷളന്റെ അകൃത്യത്തെ വെളിപ്പെടുത്തുന്നതെന്ത്?


Q ➤ 308. വഷളനോട് എതിർത്തുനില്ക്കുന്നതെന്ത്?


Q ➤ 309 സമ്പത്തു വിഴുങ്ങിക്കളഞ്ഞു. വീണ്ടും ഛർദ്ദിക്കുന്നവനാര്?


Q ➤ 310. താൻ നേടിയ വസ്തുവകെക്ക് ഒത്തവണ്ണം സന്തോഷിക്കുവാൻ പറ്റാത്തതാർക്ക്?


Q ➤ 311. അവന്റെ മക്കൾ ദരിദ്രരോടു കൃപ യാചിക്കും, അവന്റെ കൈ തന്നെ അവന്റെ സമ്പത്തു മടക്കിക്കൊടുക്കും' ആരുടെ?


Q ➤ 312. 'അവൻ സ്വപ്നം പോലെ പറന്നുപോകും; അവനെ പിന്നെ കാണുകയില്ല; അവൻ രാത്രി ദർശനം പോലെ പാറിപ്പോകും ആര്?


Q ➤ 313. ആരുടെ അസ്ഥികളിലാണ് യൌവനം നിറഞ്ഞിരിക്കുന്നത്?


Q ➤ 314. വഷളൻ ഒഴിഞ്ഞോടേണ്ടിവരുന്നതെന്ത്?


Q ➤ 315. വഷളന്റെ പിത്തത്തിൽ നിന്നു പുറപ്പെടുന്നതെന്ത്? അവന്റെമേൽ ഇരിക്കുന്നതെന്ത്?